നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

November 18, 2019 0 By Editor

കൊച്ചി: നെടുമ്ബാശേരിനെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറാന്‍ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകള്‍ക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി