
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബൈക്ക് റാലി നടത്തി
October 16, 2018പന്തളം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്തളത്തു നിന്ന് നിലയ്ക്കലിലേക്ക് ബൈക്ക് റാലി നടത്തി . പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നാളികേരം ഉടച്ചതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. ക്ഷേത്രാചാരം സംരക്ഷിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു