കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ഇല്ലാതായെന്ന് രാഹുല്‍

July 24, 2019 0 By Editor

കർണാടകയിലെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം ബി.ജെ.പിക്ക് ഭീഷണിയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അവരുടെ അത്യാഗ്രഹം വിജയിച്ചു. കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ഇല്ലാതായെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാ നുണകളും ഒടുവിൽ തുറന്നുകാട്ടപ്പെടുമെന്ന് ബി.ജെ.പി ഒരു നാൾ തിരിച്ചറിയുമെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു.