മലപ്പുറത്ത് കോവിഡ് ബാധിച്ച് മൂന്ന് പേര് മരിച്ചു
October 18, 2020 0 By Editorമലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിച്ച് മൂന്ന് പേര് മരിച്ചു. വള്ളിക്കുന്ന്, തിരൂര്‍, മഞ്ചേരി സ്വദേശികള്‍ ആണ് മരിച്ചത്. രോഗം ബാധിച്ച ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വള്ളിക്കുന്ന് കിഴക്കേമല ഷംസുദ്ദീന് (45), തിരൂര്‍ ബിപി അങ്ങാടി കട്ടച്ചിറ ഇല്ലത്തായില് കുഞ്ഞിമോന് (62), മഞ്ചേരി നെല്ലിക്കുത്ത് മുക്കം മുട്ടോറ അബ്ദുറഹിമാന് (59) എന്നിവരാണ് മരിച്ചത്.മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ആണ് ഉള്ളത്.
Tagsmalappuram
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല