സ്വർണവിലയിൽ വീണ്ടും വർധന

സ്വർണവിലയിൽ വീണ്ടും വർധന

August 28, 2021 0 By Editor

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ കൂടി 35640ൽ എത്തി. ഗ്രാം വില 15 രൂപ ഉയർന്ന്‌ 4455 ആയി. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് 280 രൂപയാണ് പവൻ വിലയിൽ വര്ധനവുണ്ടായത്. മാസത്തിന്റെ തുടക്കത്തിൽ 36000 രൂപയായിരുന്നു സ്വർണ വില. ഇത് ഒരാഴ്ചയ്ക്ക് ശേഷം 34680 വരെയായി കുറഞ്ഞു. പിന്നീട് വില വീണ്ടും ഉയരുകയായിരുന്നു.