Begin typing your search above and press return to search.
ഉത്തര്‍പ്രദേശില്‍ തീവ്രവാദ ഭീഷണി: അതീവ ജാഗ്രതാ നിര്‍ദേശം
മഥുര: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ യുടെ ഭീഷണിയെ തുടര്‍ന്നാണ്…
മഥുര: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ യുടെ ഭീഷണിയെ തുടര്‍ന്നാണ്…
മഥുര: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ യുടെ ഭീഷണിയെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.
എല്‍ ഇ ടി കമാന്‍ഡര്‍ മൗലാന അബുഷെയ്ഖിന്റെ ഭീഷണി കത്തിന്റെ അടിസ്ഥാനത്തിലാണ് യു പിയില്‍ പൊലീസിന്റെ ജാഗ്രത. കത്ത് പ്രകാരം യു പി യിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും കൃഷ്ണ ജന്മഭൂമി, കാശി വിശ്വനാഥ് ക്ഷേത്രവും സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നാണ് ഉള്ളത്.
Next Story