Begin typing your search above and press return to search.
കോഴിക്കോട് തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞു; നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം…

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.
എരഞ്ഞിപ്പാലം മർകസ് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ബസിൽ 25 വിദ്യാർഥികളുണ്ടായിരുന്നു. അതിൽ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല. കുറച്ചു കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Next Story