ഒരു വയസ്സുള്ള കുഞ്ഞിനെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു; അമ്മയും സുഹൃത്തും അറസ്റ്റിൽ‌

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കന്യാകുമാരി അഞ്ചു​ഗ്രാമത്തിന് സമീപമാണ് അരും കൊല നടന്നത്. നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍…

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കന്യാകുമാരി അഞ്ചു​ഗ്രാമത്തിന് സമീപമാണ് അരും കൊല നടന്നത്.

നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ പ്രബീഷ (27), ആണ്‍സുഹൃത്ത് സദ്ദാം ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതില്‍ പ്രകോപിതരായാണ് കൊലപാതകം. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story