Month: March 2019

March 30, 2019 0

സ്ത്രീ ധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്നു ; ഭർത്താവും അമ്മയും അറസ്റ്റിൽ

By Editor

കൊല്ലം : സ്ത്രീ ധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്നതായി പോലീസ് . കരുനാഗപ്പള്ളി അയണി വേലിക്കകത്തു തെക്കു തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയാണ്…

March 29, 2019 0

മലപ്പുറത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച സംഭവം: അധ്യാപകന്‍ ക്ഷമചോദിച്ചു

By Editor

മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍…

March 29, 2019 0

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ക്കു തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭീഷണിസന്ദേശം

By Editor

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ക്കു തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭീഷണിസന്ദേശം. കഴിഞ്ഞ ദിവസം രാത്രിയോടെ തലസ്ഥാനത്തു ശാസ്തമംഗലത്തുള്ള, മാധവന്‍നായരുടെ വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന…

March 29, 2019 0

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

By Editor

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് നല്കിയിരുന്ന…

March 29, 2019 0

വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു പേർ മരിച്ചു

By Editor

വയനാട്ടിലെ പാൽ ചുരത്തിൽ വാഹനാപകടത്തില്‍ രണ്ടു പേർ മരിച്ചു. ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്.ബാവലി സ്വദേശിയായ ഓട്ടോ ഡ്രൈവർ രമേശ് ബാബുവും യാത്രക്കാരിയായ സ്ത്രീയുമാണ് മരിച്ചത്.

March 29, 2019 0

പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതില്‍ ലോകത്തിന് മാതൃകയായി യൂറോപ്യന്‍ യൂണിയന്‍; ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിയന്‍ നിരോധിച്ചു

By Editor

പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതില്‍ ലോകത്തിന് മാതൃകയായി യൂറോപ്യന്‍ യൂണിയന്‍. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിയന്‍ നിരോധിച്ചു. 2021 മുതല്‍ നിരോധനം നടപ്പാകും. ഡിസ്പോസിബിള്‍ സ്ട്രോ, ഫോര്‍ക്,…

March 29, 2019 0

മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കണം; നിർദ്ദേശവുമായി ആർബിഐ

By Editor

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനദിവസം ബാങ്കുകൾ പ്രവർത്തിക്കണമെന്ന നിർദ്ദേശവുമായി ആർബിഐ. ഈ വർഷം മാർച്ച് 31 ഞായറാഴ്ചയാണ്. സാമ്പത്തിക വർഷത്തിന്റെ ക്ലോസിംഗിന്റെ ഭാഗമായി അന്നേ ദിവസം സർക്കാരിന്റെ…