‘ജോയ് ഓഫ് ഫ്രീഡം’ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്.  കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ പ്രചാരണം ലക്ഷ്യമിട്ട് ജോയ് ഓഫ് ഫ്രീഡം എന്ന പേരിൽ ഫെഡറല്‍ ബാങ്ക്  പദ്ധതിക്ക് തുടക്കമിട്ടത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും മൊബൈല്‍ ബാങ്കിങ് ആപ്പിലും വിവിധ നിക്ഷേപ പദ്ധതികളിലും ആകര്‍ഷകമായ ക്യാഷ് ബാക്ക് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഈ സ്വാതന്ത്ര്യദിനാഘോഷ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്.

ആര്‍ഡി/എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് സെപ്തംബര്‍ 14 വരെ 75 രൂപയുടെ ഗിഫ്റ്റ് വൗചറും 75 രൂപയ്ക്കു തുല്യമായ റിവാര്‍ഡ് പോയിന്റുകളും ലഭിക്കും. ചുരുങ്ങിയ നിക്ഷേപ തുക 7500 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.federalbank.co.in/rd-sip-freedom-campaign

ഫെഡറല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ 750 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗചറുകളും നേടാം. ജൂലൈ ഒമ്പതിനും ഓഗസ്റ്റ് 15നുമിടയില്‍ ചുരുങ്ങിയത്  15,822 രൂപ വരെ ചെലവിടുന്നവര്‍ക്കാണ് ഈ സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.federalbank.co.in/credit-card-offers-t-c

ബാങ്കിങ് ആപ്പായ ഫെഡ്‌മൊബൈലില്‍ സെപ്തംബര്‍ 14 വരെ എല്ലാ ദിവസവും സമ്മാനം നേടാം. ആപ്പ് വഴി ഏറ്റവും കൂടുതല്‍ ഇടപാട് നടത്തുന്ന 75 പേര്‍ക്ക് ഓരോ ദിവസവും 75 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും. വൈകുന്നേരം 07.47നും 08.22നുമിടയില്‍ ഫെഡ്‌മൊബൈലില്‍ മാത്രം നടത്തുന്ന ഏതൊരു മെര്‍ചന്റ് ഇടപാടിനും 75 രൂപ ക്യാഷ് ബാക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.federalbank.co.in/fedmobile-offers-t-c

സെപ്തംബര്‍ 15 വരെ എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും ഒരു ഉപഭോക്താവിന് പരമാവധി 75 ബോണസ് പോയിന്റുകള്‍ ലഭിക്കും. ചുരുങ്ങിയത് 7500 രൂപയുടെ ഇടപാടുകള്‍ക്കാണ് ഈ ഓഫര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.federalbank.co.in/debit/-credit-card-75-bonus-points

ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലൂടെ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന 75 പേര്‍ക്ക് ദിവസവും 150 രൂപയുടെ ക്യാഷ് ബാക്ക് ഓഗസ്റ്റ് 15 വരെ ലഭിക്കും. ചുരുങ്ങിയത് 15000 രൂപ ചെലവിടുന്ന ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണീ ഓഫര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.federalbank.co.in/freedom-campaign-top-debit-card-spenders

GULF PRAVASI NEWS TRENDING NOW

സൗദിയിലെ ഗാർഹികതൊഴിൽ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

GULF PRAVASI NEWS

കോവിഡ്; സൗദിയിൽ ഇന്ന് 104 പുതിയ രോഗികൾ; മരണങ്ങളില്ല

BUSINESS THRISSUR

സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഉപകരണങ്ങൾ കൈമാറി മണപ്പുറം ഫൗണ്ടേഷൻ

ENTERTAINMENT NEWS MOVIE

50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്‌ലി”

KERALA LATEST NEWS

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ; വിസിയുടെ വാദങ്ങൾ തള്ളി, നോട്ടിസ് അയയ്ക്കും

CRIME INDIA INTER STATES

ഗോഡൗണിൽനിന്ന് 17 ലക്ഷം രൂപ വിലയുള്ള കാഡ്ബറി ചോക്‌ലേറ്റ് മോഷണം പോയി

CRIME ERANAKULAM KASARAGOD KERALA LATEST NEWS MALABAR MALAPPURAM

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

CRIME KERALA LATEST NEWS LOCAL NEWS PALAKKAD

ഷാജഹാൻ വധം: നാലുപ്രതികൾ അറസ്റ്റിൽ

CRIME ERANAKULAM KERALA LATEST NEWS MALABAR

അർഷാദ് സജീവിൻ്റെ സുഹൃത്തല്ല; കൊച്ചി ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

CRIME LOCAL NEWS MALABAR PALAKKAD

പാലക്കാട്ട് വീണ്ടും വന്‍ ലഹരിവേട്ട; ആറുകോടി രൂപയിലധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

LATEST NEWS LOCAL NEWS MALABAR NATTUVARTHA PALAKKAD

പാലക്കാട് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ

CRIME KOZHIKODE LATEST NEWS LOCAL NEWS MALABAR MALAPPURAM

കുതിരവട്ടത്തുനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

GULF PRAVASI NEWS

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

CRIME LATEST NEWS THIRUVANTHAPURAM TRENDING NOW

പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്” ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും കിട്ടുമോ ?

CRIME ERANAKULAM KERALA LATEST NEWS LOCAL NEWS

കൊച്ചിയിലെ ഫ്‌ളാറ്റില്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍, കൊലപാതകമെന്നു നിഗമനം, മരിച്ചത് മലപ്പുറം സ്വദേശി

CRIME

തൃശൂരിൽ 15 കാരിയെ അച്ഛന്റെ സുഹൃത്തുക്കൾ‌ കൂട്ടബലാത്സംഗം ചെയ്തു

KERALA LATEST NEWS PATHANAMTHITTA

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

KERALA KOZHIKODE LATEST NEWS

കാല് മുറിക്കണമെന്ന് വൈദ്യർ; അമ്മയും മകനും വീടിന് സമീപത്തെ ടവറില്‍ തൂങ്ങി മരിച്ചു

KERALA KOZHIKODE LATEST NEWS TRENDING NOW

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

LATEST NEWS SPORTS

സന്ദേശ്‌ ജിംഗന്‍ ബംഗളുരുവില്‍

Leave a Reply

Your email address will not be published.