സ്പായിൽ കൂട്ടബലാത്സം​ഗം, ദിവസവും ഉപദ്രവിച്ചത് പതിനഞ്ച് പേർ വരെ; പെൺകുട്ടി പൊലീസിന് പരാതി നൽകി

September 17, 2022 0 By Editor

സ്പായിൽ വച്ച് പതിനാലുകാരി കൂട്ടബലാത്സം​ഗത്തിനിരയായതായി പരാതി. ദിവസവും 10 മുതൽ പതിനഞ്ച് പേർ വരെ തന്നെ ലൈം​ഗികപീഡനത്തിനിരയാക്കി എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. video story