November 26, 2021 0

മൊഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐ സുധീറിന് സസ്‌പെൻഷൻ

By Editor

എറണാകുളം: എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീർ കുമാറിന് സസ്‌പെൻഷൻ. നേരത്തെ ഇദ്ദേഹത്തെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.…

November 26, 2021 0

എന്തിനാണ് ഹലാൽ കടകൾ; ഹലാലിനെതിരെ വിമർശനവുമായി ഷംസീർ എംഎൽഎ

By Editor

കണ്ണൂർ: ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾക്കെതിരെ വിമർശനവുമായി തലശേരി എംഎൽഎ അഡ്വ.എ.എൻ.ഷംസീർ എംഎൽഎ. ഹലാൽ ഭക്ഷണത്തിനെതിരെയുള്ള വിവാദം കനക്കുന്നതിനിടെയാണ് ഹലാൽ വേണ്ടെന്ന അഭിപ്രായവുമായി ഷംസീർ രംഗത്തെത്തിയത്. സി.പി.എം. പാനൂർ…

November 26, 2021 0

മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മയിൽ രാജ്യം

By Editor

ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണം . നൂറ്റിയറുപതോളം പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കു പറ്റി. നിരവധി സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. മുംബൈ അധോലോകത്തെ  വിറപ്പിച്ച…

November 26, 2021 0

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

By Editor

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (bichu-thirumala) അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു…

November 26, 2021 0

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

November 26, 2021 0

കോഴിക്കോട് സിക്ക വൈറസ് ബാധ; ബെംഗളൂരുവിൽ നിന്നെത്തിയ യുവതിക്ക് രോഗം സ്ഥിരീകരിച്ചു

By Editor

കോഴിക്കോട്: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നെത്തിയ 29കാരിയായ കോഴിക്കോട് ചേവായൂർ സ്വദേശിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ യുവതി ആശുപത്രിയിൽ നിന്നും വീട്ടിലെത്തി…

November 25, 2021 0

അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ

By Editor

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വരെ വിലക്കുറവുമായി സൂപ്പർ ഫ്രൈ ഡേ സെയിൽ. മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ…