September 3, 2021 0

കോവിഡ് : രാജ്യത്ത് 45,352 പുതിയ രോഗികൾ, 32,097 രോഗികളും കേരളത്തിൽ

By Editor

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,352 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,902,345 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെയും…

September 2, 2021 0

കോഴിക്കോട് പയ്യാനക്കലിൽ ആറു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസിൽ പുത്തൻ വഴിത്തിരിവുകൾ ! കൊലപാതകത്തിനു പിന്നിൽ അന്ധവിശ്വാസമോ ?

By Editor

കോഴിക്കോട്: പയ്യാനക്കലിൽ ആറു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസിൽ പുത്തൻ വഴിത്തിരിവുകൾ. കൊലപാതകം നടക്കുമ്പോൾ അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് തെളിയിക്കുന്ന തരത്തിലാണ് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.…

September 2, 2021 0

പുതുമുഖങ്ങളുടെ പരിചയക്കുറവില്‍ ആദ്യ സര്‍ക്കാരിന്റെ സല്‍പേരും തകര്‍ന്നുവോ ?! ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം

By Editor

ഭരണപരിചയം കുറഞ്ഞ മന്ത്രിമാര്‍ക്ക് വേണ്ടത്ര മികവ് കാട്ടാനാകുന്നില്ലെന്ന വിമര്‍ശനം സജീവമായിരിക്കെ ഭരണകാര്യങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മന്ത്രിമാർക്ക് ക്ലാസ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഭരണരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ…

September 2, 2021 0

ഇന്ന് 32,097 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41

By Editor

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440,…

September 2, 2021 0

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; അവസാന തീയതി സെപ്റ്റംബർ ആറ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം…

September 2, 2021 0

ചില ഓൺലൈൻ മീഡിയകൾ നിയന്ത്രണങ്ങളില്ലാതെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു: ആശങ്കയുണ്ടന്ന് സുപ്രീം കോടതി

By Editor

രാജ്യത്തെ ചില വെബ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എൻ വി രമണ. ഈ കാര്യത്തിൽ ആശങ്കയുണ്ടെന്നും ജസ്റ്റിസ്…

September 2, 2021 0

പ്രത്യൂഷയ്ക്ക് പിന്നാലെ സിദ്ധാര്‍ത്ഥും; ഓര്‍മയായത് ഒരേ സീരിയലിലെ പ്രധാന താരങ്ങള്‍

By Editor

സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകരും ഹിന്ദി സിനിമാ സീരിയല്‍ ലോകവും. ഇന്ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥ് ശുക്ല(40)യുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം രാത്രി…