July 23, 2021 0

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19: രോഗനിരക്ക് കൂടുതൽ മലപ്പുറത്ത്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍…

July 23, 2021 0

മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകി; വീടുകളിൽ വെള്ളം കയറുന്നു

By Editor

മലപ്പുറം : ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിൽ മലവെള്ളപ്പാച്ചിൽ. കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു. ചാലിയാർ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്പൂരിന്റെ പരിസരങ്ങളിലുമായി വെള്ളം കയറി. പ്രദേശത്തെ ചില വീടുകളിലും വെള്ളം…

July 23, 2021 0

ജീ​ൻ​സ് ധ​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ചു; യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി

By Editor

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. ഡി​യോ​റി​യ​യി​ലെ സ​വെ​ര്‍​ജി ഖാ​ര്‍​ഗ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജീ​ന്‍​സ് ധ​രി​ക്കാ​ന്‍ വാ​ശി പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍…

July 23, 2021 0

കോഴിക്കോട് സ്വകാര്യ കോഴിഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനിയെന്ന് സംശയം, പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി

By Editor

കോഴിക്കോട് : കോഴിക്കോട് കൂരാച്ചുണ്ടില്‍ പക്ഷിപ്പനിയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍…

July 23, 2021 0

‘ജൂനിയര്‍ ചീരുവിന് ഒമ്പത് മാസം’, ഒരു വര്‍ഷത്തിന് ശേഷം ക്യാമറയ്‍ക്ക് മുന്നിലെത്തി മേഘ്‍ന രാജ്

By Editor

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെയും ജൂനിയര്‍ ചീരുവിന്റെയും വിശേഷങ്ങള്‍ അറിയാൻ മലയാളി പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. ചിരഞ്‍ജീവി സര്‍ജ മരിച്ചതിന്റെ ദു:ഖം മേഘ്‍നയെ ഇഷ്‍ടപ്പെടുന്നവര്‍ക്കും…

July 23, 2021 0

സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം; കൊച്ചിയിൽ യുവതിയെ ക്രൂരമായി മർദിച്ചു, പിതാവിന്റെ കാൽ തല്ലിയൊടിച്ചു

By Editor

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂര മർദ്ദനം. സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. ഭാര്യ പിതാവിന്റെ കാല് തല്ലിയൊടിക്കുകയും ചെയ്തു.…

July 23, 2021 0

അന്യജാതിയില്‍പെട്ട യുവാവിനെ കല്യാണം കഴിച്ചു ; ഗര്‍ഭിണിയായ മകളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത

By Editor

അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും…