June 17, 2020 0

24 മണിക്കൂറിനിടെ സഊദിയില്‍ കൊവിഡ് ബാധിച്ച്‌ 39 മരണം; 4919 പേര്‍ക്ക് രോഗബാധ

By Editor

സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ 39 പേര്‍ കൊവിഡ് ബാധിച്ച്‌ മരിക്കുകയും,പുതുതായി 4919 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു രോഗം ബാധിച്ച്‌ ഇതുവരെ…

June 17, 2020 0

നാട്ടില്‍ പോകാന്‍ രജിസ്​റ്റര്‍ ചെയ്​ത്​ കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി

By Editor

റിയാദ്​: നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്​റ്റര്‍ ചെയ്​ത്​ കാത്തിരുന്ന മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി എളങ്കൂര്‍ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്​ദുല്ല കുട്ടി (60) ആണ്​…

June 17, 2020 0

കേരളത്തില്‍ ഇന്ന് 75പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 90 പേർക്ക് രോഗമുക്തി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത് . 90 പേർ രോഗമുക്തരായി. പോസിറ്റീവായവരിൽ…

June 17, 2020 0

ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍

By Editor

ന്യൂ​ഡ​ല്‍​ഹി: ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്‍റലിജന്‍സ്…

June 17, 2020 0

പതിനായിരം ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു

By Editor

200 ഹാളുകളിലായി 10,000 ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രം ഡല്‍ഹിയില്‍ ഒരുങ്ങുന്നു. ദക്ഷിണ ഡല്‍ഹിയിലെ രാധാ സ്വാമി സ്പിരിച്വല്‍ സെന്ററാണ് താത്കാലിക കൊവിഡ് കെയര്‍…

June 17, 2020 0

അ​ടി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കും; ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ന​രേ​ന്ദ്ര മോ​ദി

By Editor

സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് അറിയാം. മുഖ്യമന്ത്രിമാരുമായി നടത്തിയ…

June 17, 2020 0

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം; ഉത്തരവ് നാളെ തന്നെ ഇറക്കണമെന്നു സുപ്രീംകോടതി

By Editor

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിർബന്ധമാക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളെത്തന്നെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്നും സുപ്രീം…