June 17, 2020 0

അ​ടി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കും; ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ന​രേ​ന്ദ്ര മോ​ദി

By Editor

സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഏതു സാഹചര്യത്തിലും തക്കതായ മറുപടി നല്‍കാന്‍ ഇന്ത്യയ്ക്ക് അറിയാം. മുഖ്യമന്ത്രിമാരുമായി നടത്തിയ…

June 17, 2020 0

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം; ഉത്തരവ് നാളെ തന്നെ ഇറക്കണമെന്നു സുപ്രീംകോടതി

By Editor

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ നിർബന്ധമാക്കണമെന്നു സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാളെത്തന്നെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്നും സുപ്രീം…

June 17, 2020 0

ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കും കോ​വി​ഡ്

By Editor

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കും കോ​വി​ഡ്. എ​എ​പി നേ​താ​ക്ക​ളാ​യ അ​തി​ഷി, അ​ക്ഷ​യ് മ​റാ​ത്ത എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും വീ​ട്ടി​ല്‍‌ ഐസൊലേഷനിൽ ക​ഴി​യു​ക​യാ​ണ്. രാ​ജീ​വ് ഗാ​ന്ധി…

June 17, 2020 0

പുല്‍പ്പള്ളിയില്‍ യുവാവിനെ കടുവ കൊന്നുതിന്നു

By Editor

പുല്‍പള്ളി: കാണാതായ യുവാവിനെ കടുവ കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. പുല്‍പള്ളി മണല്‍വയല്‍ ബസവന്‍കൊല്ലി സ്വദേശി ശിവകുമാറിന്റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയല്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്.…

June 17, 2020 0

ല​ഡാ​ക്ക് സം​ഘ​ര്‍​ഷം: ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​റും കൊ​ല്ല​പ്പെ​ട്ടു

By Editor

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​റും കൊ​ല്ല​പ്പെ​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​നീ​സ് സേ​ന​യെ ന​യി​ച്ച​ത് ഈ ​ക​മാ​ന്‍റിം​ഗ്…

June 17, 2020 0

കോവിഡ് ബാധിച്ച്‌ കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു

By Editor

ദോഹ: കൊവിഡ് ബാധിച്ച്‌ കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി സഫ മന്‍സിലില്‍ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53)ആണ് മരിച്ചത്. കഴിഞ്ഞ മാസം…

June 17, 2020 0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

By Editor

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ്…