May 6, 2020 0

മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കോഴിക്കോട് ആസ്​റ്റര്‍ മിംസില്‍ ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍

By Editor

കോഴിക്കോട് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ക്ക്…

May 6, 2020 0

ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ നേ​താ​വാ​യ കൊ​ടും​ഭീ​ക​ര​നെ ഇന്ത്യൻ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു

By Editor

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹു​ദ്ദീ​ന്‍ നേ​താ​വാ​യ കൊ​ടും​ഭീ​ക​ര​നെ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഹി​സ്ബു​ള്‍ ക​മാ​ന്‍​ഡ​ര്‍ റി​യാ​സ് നാ​യി​കു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പു​ല്‍​വാ​മ​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍. മണിക്കൂറുകള്‍…

May 6, 2020 0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍​ഗ്രസുകാര്‍ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോണ്‍​ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി

By Editor

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍​ഗ്രസുകാര്‍ ചില്ലിക്കാശ് പോലും കൊടുക്കില്ലെന്ന് കോണ്‍​ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി പറഞ്ഞു. ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നവര്‍ക്ക് വേണ്ടി കേസ് വാദിക്കാന്‍ വരുന്ന അഭിഭാഷകര്‍ക്കാണ്…

May 6, 2020 0

സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ്…

May 6, 2020 0

ഷാര്‍ജയില്‍ 50 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

By Editor

അല്‍നഹദ ഇത്തിസലാത്ത്​ ബില്‍ഡിങ്ങിന് സമീപമുള്ള അബ്​കോ ടവര്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ​ചൊവ്വാഴ്​ച രാത്രി 9 ​ മണിയോടെയാണ്​ സംഭവം. 50 നില കെട്ടിടത്തി​ന്റെ താഴ്​ഭാഗം മുതല്‍…

May 5, 2020 0

ലോക്ക് ഡൗണ്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ ഉള്ളയിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.…

May 5, 2020 0

കണ്ണൂര്‍ വിമാനത്താവളം പ്രവാസികള്‍ക്ക് വിലക്കിയ വാർത്ത കെട്ടുകഥയെന്ന് കേന്ദ്ര മന്ത്രി

By Editor

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നിന്ന് തിരിച്ചു കൊണ്ട് വരാന്‍ 64 വിമാനങ്ങളുടെ സര്‍വീസ് പ്രഖ്യാപിച്ചതില്‍ കണ്ണൂര്‍ വിമാന താവളത്തെ ഒഴിവാക്കിയെന്ന വാർത്ത വസ്തുതവിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി വി…