April 19, 2020 0

ഖത്തറില്‍ 440 പേര്‍ക്കുകൂടി കോവിഡ്​

By Editor

ദോഹ: ഖത്തറില്‍ 440 പേര്‍ക്ക്​ ഞായറാഴ്​ച കോവിഡ് ​രോഗം സ്​ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 4922 ആണ്​. 518 പേരാണ്​ രോഗമുക്​തി നേടിയത്​. ഇതുവരെ എട്ടുപേര്‍ മരിച്ചു.

April 19, 2020 0

ബഹ്​റൈനില്‍ 100 പേര്‍ക്ക്​ കൂടി കോവിഡ്​

By Editor

മനാമ: ബഹ്​റൈനില്‍ 100 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരില്‍ 78 പേര്‍ വിദേശ തൊഴിലാളികളാണ്​. ഇറാനില്‍ നിന്ന്​ എത്തിച്ച രണ്ട്​ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും…

April 19, 2020 0

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്കും കാസര്‍കോട്ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന്…

April 19, 2020 0

ഡല്‍ഹിയില്‍ ലോക്​ഡൗണിന്​ ഇളവില്ല ; കെജ്​രിവാള്‍

By Editor

ന്യൂഡല്‍ഹി: സംസ്​ഥാനത്ത്​ ലോക്​ഡൗണിന്​ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍. ഒരാഴ്​ചക്കുശേഷം വീണ്ടും സ്​ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ​ കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു.മാര്‍ച്ച്‌​…

April 19, 2020 0

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ പിഴ അടക്കേണ്ടി വരും

By Editor

തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാല്‍ ഇനി മുതല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ചതിന് പിന്നാലെ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണ് കേരള പോലീസ്…

April 19, 2020 0

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ വശത്താക്കി രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ സംഭവത്തിൽ പ്രതി പിടിയിൽ

By Editor

പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ചാറ്റിങ്ങിലൂടെ വശത്താക്കി രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിയ സംഭവത്തിൽ പടംപറമ്പ് പറവക്കൽ ചക്കുംകുന്നൻ മുസ്തഫ (21) യെ കുളത്തൂർ സി ഐ…

April 19, 2020 0

കൊ​റോ​ണ വൈ​റ​സിനെതിരെയുള്ള പോ​രാ​ട്ട​ത്തി​ല്‍ ഇന്ത്യക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ ഇന്ത്യന്‍ പതാക ആല്‍പ്സിനു മുകളില്‍

By Editor

ബ​ര്‍​ലി​ന്‍: കൊ​റോ​ണ വൈ​റ​സ് എ​ന്ന ലോ​ക മ​ഹാ​മാ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച്‌ സ്വി​സ് ആ​ല്‍​പ്സി​ലെ മാ​റ്റ​ര്‍​ഹോ​ണ്‍ പ​ര്‍​വ​തം ഇ​ന്ത്യ​ന്‍ പ​താ​ക​യി​ല്‍ പ്ര​കാ​ശം ചൊ​രി​ഞ്ഞു. കൊ​റോ​ണ വൈ​റ​സ് പടരു…