January 20, 2020 0

ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു” 2 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിനരികെയെത്തി തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

By Editor

കടുത്തുരുത്തി: 2 മാസം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലിനരികെയെത്തി തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം,തുണി കഴുകിക്കൊണ്ടിരുന്ന അമ്മ അകത്തുകടന്നപ്പോള്‍ കണ്ടത് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിടന്നിരുന്ന തൊട്ടിലിനരികെ നില്‍ക്കുന്ന…

January 20, 2020 0

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍

By Editor

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. നിയമം വ്യഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അത്…

January 20, 2020 0

പോളിയോ തുള്ളി മരുന്ന് വിതരണം; ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റാന്‍ ഡോക്ടര്‍ സ്വന്തം മക്കള്‍ക്ക് ആദ്യം തുള്ളിമരുന്ന് നല്‍കി മാതൃകയായി

By Editor

സംസ്ഥാനത്തെ പോളിയോ തുള്ളി വിതരണം ആരംഭിച്ചു. ചില കോണുകളില്‍ പോളിയോ തുള്ളി മരുന്ന് വിതരണത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക്…

January 20, 2020 0

വി.വി.രാജേഷിനെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിയമിച്ചു

By Editor

തിരുവനന്തപുരം: വി.വി.രാജേഷിനെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ വി.വി.രാജേഷ് യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്…

January 18, 2020 0

നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ അച്ഛന്‍ അറസ്റ്റില്‍

By Editor

മലപ്പുറം: വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ 47 വയസ്സുകാരനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതരുടെ പരാതിയിലായിരുന്നു അറസ്റ്റ്.…

January 18, 2020 0

കടയടപ്പ് ആഹ്വാനത്തെ നേരിടാന്‍ വ്യാപാരികള്‍ക്കിടയില്‍ പുതിയ സംഘടന

By Editor

2014ല്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ വ്യാപാരി വ്യവസായി സംഘം പുനരുജ്ജീവിപ്പിക്കാന്‍ ഹൈന്ദവ സംഘടനകള്‍ ശ്രമം തുടങ്ങി. പൗരത്വനിയമ ഭേദഗതിയെക്കുറിച്ചുള്ള വിശദീകരണയോഗങ്ങള്‍ നടക്കുന്നിടത്ത് വ്യാപാരികള്‍ കടകളടച്ചിടുന്ന സാഹചര്യത്തിലാണിത്.ആര്‍‌എസ്‌എസിന്റെയോ ബിജെപിയുടേയോ…

January 17, 2020 0

കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ കൂടി തുറന്നു

By Editor

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ കല്യാണിന്‍റെ ആദ്യത്തെ ബുട്ടീക് ഔട്ട് ലെറ്റാണ് ബംഗളുരുവിലെ…