April 9, 2018 0

ദലിത് ഹര്‍ത്താല്‍; പരക്കെ അക്രമം ,ഗീതാനന്ദന്‍ കസ്റ്റഡിയില്‍

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ…

April 8, 2018 0

കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്ര പ്രയാണം ആരംഭിച്ചു

By Editor

കാസര്‍ഗോഡ്: ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി സി സി പ്രസിഡണ്ട് എം.എം ഹസ്സന്‍ നയിക്കുന്ന ജന മോചനയാത്ര കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ചു..എ കെ ആന്റണി പതാക കൈമാറി…

April 8, 2018 0

ഐപിഎല്‍:ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സ്

By Editor

മുംബൈ: ഉദ്ഘാടന മത്സരംതന്നെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്കുള്ള തങ്ങളുടെ മടങ്ങിവരവ് ഗംഭീരമാക്കി. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരുവിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ പരാജയപ്പെടുത്തിയത്. ഒറ്റയാള്‍…

April 8, 2018 0

ദലിത്ഹർത്താൽ :മതതീവ്രവാദികള്‍ ഹർത്താൽ ഹൈജാക്ക് ചെയ്യുമെന്ന് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

By Editor

തിരുവനന്തപുരം: ദലിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍…

April 7, 2018 0

മലപ്പുറത്തെ സമരക്കാർ രാജ്യദ്രോഹികളെന്ന് മന്ത്രി ജി സുധാകരൻ

By Editor

വേങ്ങര : മലപ്പുറത്ത് ദേശീയപാതാ വികസനത്തിന്റെ പേലിൽ കിടപ്പാടം നഷ്ടപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സമരം നടത്തുന്ന പ്രദേശവാസികളെ രാജ്യദ്രോഹികളാക്കി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ദേശീയപാതാ സർവേയ്ക്കെതിരെ…

April 7, 2018 0

കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ; ഗവര്‍ണര്‍ക്ക് കൈമാറി

By Editor

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍…

April 7, 2018 0

കേരളത്തിൽ നിഴൽ മന്ത്രിസഭ

By Editor

[highlight]സാധാരണ ഗതിയില്‍ പ്രധാന പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ ഉണ്ടാക്കുക. അവര്‍ക്ക് ആവശ്യമായ രേഖകളും പണവും സര്‍ക്കാര്‍ തന്നെ ആണ് ഒരുക്കുക. മറ്റുള്ള പാര്‍ട്ടികള്‍ക്കും വിദഗ്ദര്‍ക്കും ഇത്തരം സംവിധാനം…

April 7, 2018 0

കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു

By Editor

കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു. സേറാ സ്മാള്‍ എന്ന ഗോക്കി താരമാണ് കളിക്കിടയില്‍ കുഞ്ഞിനെ മുലയൂട്ടി സാമൂഹ്യ മാധ്യമങ്ങലിലെ…

April 7, 2018 0

ബിജോയ് ഭാസ്കര്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡയറക്ടറായി നിയമിതനായി

By Editor

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഡയറക്ടറായി (ടെക്നിക്കല്‍) മുന്‍ ചീഫ് ജനറല്‍ മാനേജറായിരുന്ന ബിജോയ് ഭാസ്കര്‍ നിയമിതനായി. ഏപ്രില്‍ 5ന് അദ്ദേഹം ചുമതലയേറ്റു. 1988ല്‍ കൊച്ചി കപ്പല്‍ശാലയില്‍ എക്സിക്യൂട്ടീവ്…

April 7, 2018 0

ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്‍റെ നവീകരിച്ച ഷോറും മണ്ണാര്‍കാട് ആരംഭിച്ചു

By Editor

വിശ്വസ്തതയിലും സേവനത്തിലും മുന്നിട്ടുനില്‍ക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം മണ്ണാര്‍കാട് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ താരം അനുശ്രീ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആദ്യവില്‍പന ഷാജി മുല്ലാസ്ജാക്വിലിന്‍, ഡോ.…