March 24, 2018 0

മിനറല്‍ വാട്ടറില്‍ ആസിഡിന്റെ ഗന്ധം; വെള്ളം കുടിച്ച മൂന്നുപേര്‍ ആശുപത്രിയില്‍

By Editor

മറയൂര്‍: കാന്തല്ലൂര്‍ കോവില്‍ക്കടവില്‍ മിനറല്‍ വാട്ടറിന്‌ ആസിഡിന്റെ ഗന്ധം അനുഭവപ്പെട്ടു. പെട്ടിക്കടയില്‍യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച മൂന്നു പേര്‍ ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികില്‍സ തേടി.…

March 24, 2018 0

മെസ്സിയില്ലാതെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന ഇ​റ്റ​ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി

By Editor

ല​ണ്ട​ൻ: സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി​യി​ല്ലാ​തെ​യും ജ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പി​നു മു​മ്പ് തെ​ളി​യി​ച്ചി​രി​ക്കു​ന്നു. മെ​സി​യി​ല്ലാ​തെ ഇ​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗോ​ൾ ര​ഹി​ത​മാ​യ…

March 24, 2018 0

കൂറുമാറി വോട്ട്; ബി.ജെ.പിക്ക് നേട്ടം

By Editor

ഡൽഹി:കുതിരക്കച്ചവടം നടത്തി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗബലം കൂട്ടി . പാർട്ടിമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികൾ ജയിച്ചപ്പോൾ ഒരു സീറ്റിലാണ്…

March 23, 2018 0

ടാറ്റ കാറുകളുടെ വില കൂടുന്നു : ഏപ്രില്‍ ‍1 മുതല്‍

By Editor

ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍…

March 23, 2018 0

മുതിര്‍ന്ന ബോളിവുഡ് നടിയെ ബലാത്സംഗം ചെയ്ത കേസ്: വ്യവസായി അറസ്റ്റില്‍

By Editor

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. മുംബൈയിലെ ജുഹു പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വ്യാഴാഴ്ച രാത്രിയാണ്…

March 23, 2018 0

യുഎസ്-ചൈന ട്രേഡ് വാര്‍; ആഗോള വിപണികള്‍ നഷ്ടത്തില്‍

By Editor

മുംബൈ: യുഎസ് ചൈന ട്രേഡ് വാര്‍ ആഗോള വിപണികളെ പിടിച്ചുലച്ചു. സെന്‍സെക്‌സ് 409.73 പോയന്റ് താഴ്ന്ന് 32,596.54 ലിലും നിഫ്റ്റി 116.75 പോയന്റ് നഷ്ടത്തില്‍ 9998.05ലുമാണ് വ്യാപാരം…

March 23, 2018 0

ലോകകപ്പ് :അര്‍ജന്റീന ടീമില്‍ സൂപ്പര്‍ താരങ്ങള്‍ ഉണ്ടാകില്ലയെന്ന സൂചനയുമായി പരിശീലകൻ

By Editor

ലോകകപ്പിനുള്ള അര്‍ജന്റീന ടീമില്‍ മുന്നേറ്റനിരയിലെ സൂപ്പര്‍ താരങ്ങളായ മൗറോ ഇക്കാര്‍ഡിയേയും പൗളോ ഡിബാലയയേും ഉള്‍പ്പെടുത്തിയേക്കില്ല. ടീം പരിശീലകന്‍ ജോര്‍ജ് സാംപോളിയാണ് ഇത്തരത്തിലൊരു സൂചന തന്നത്. സൂപ്പര്‍ താരങ്ങളുടെ…