April 3, 2018 0

വി മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

By Editor

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയില്‍നിന്നാണ് അദ്ദേഹം രാജ്യസഭയലേക്ക് തിരഞ്ഞെടുക്കപ്പെത്. ഹിന്ദിയിലാണ്…

April 3, 2018 0

സ്വർണ വില വീണ്ടും കൂടി

By Editor

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. 22,760 രൂപയാണ് പവന്‍റെ ഇന്നത്തെ വില.…

April 3, 2018 0

വയനാട്ടിലെ ഭൂമാഫിയ: ആരോപണങ്ങള്‍ തളളി സിപിഐ വയനാട് ജില്ലാ സെക്രട്ടറി

By Editor

വയനാട്: വയനാട്ടിലെ ഭൂമാഫിയയെക്കുറിച്ചുള്ള വാര്‍ത്തയെ തുടര്‍ന്നുളള ആരോപണങ്ങള്‍ തളളി വയനാട് ജില്ലാ സെക്രട്ടറി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര . തനിക്ക്…

April 2, 2018 0

മിച്ചഭൂമി തട്ടിപ്പ്: യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

By Editor

കല്‍പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീറെഴുതി കൊടുക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി കളക്ടറേയും മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച…

April 2, 2018 0

റോ​യ​ൽ എ​ൻ​ഫീ​ൽഡി​ന്‍റെ ര​ണ്ടു മോ​ഡ​ലു​ക​ൾ ഇ​​ന്ത്യ​​ൻ വിപണിയിലേക്ക്‌

By Editor

റോ​​യ​​ൽ എ​​ൻ​​ഫീ​​ൽ​​ഡി​​ന്‍റെ ഇ​​ന്‍റ​​ർ​​സെ​​പ്റ്റ​​ർ 650, കോ​​ണ്ടി​​നെന്‍റ​​ൽ ജി​​ടി 650 എ​​ന്നീ ര​​ണ്ടു പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ ജൂണിൽ ​​ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലെ​​ത്തും.​​ ഇ​​തേ​​ സ​​മ​​യം​ത​​ന്നെ ര​​ണ്ടു ബൈ​​ക്കു​​ക​​ളും ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ…

April 2, 2018 0

എസ് ബി ഐ നിക്ഷേപ പലിശ വീണ്ടും വര്‍ധിപ്പിച്ചു

By Editor

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്‌കരിച്ചു. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തില്‍നിന്ന് 6.60ശതമാനമായാണ്…

April 2, 2018 0

വിന്നി മണ്ടേല അന്തരിച്ചു

By Editor

ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു വിന്നി മണ്ടേല. പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ദീര്‍ഘാകാലമായി…