Tag: america

May 10, 2018 0

ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയാലും മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ട്: ഫ്രഞ്ച് വിദേശകാര്യ മന്ത്രി

By Editor

പാരിസ്: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയാലും മറ്റു രാജ്യങ്ങള്‍ ഇറാനൊപ്പമുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യീവ്‌സ് ലെ ദ്‌രിയന്‍. പിന്മാറിയെന്നുവെച്ച് കരാര്‍ ഇല്ലാതാകില്ലെന്നും അമേരിക്കയുടെ…

May 5, 2018 0

ഇന്ത്യന്‍ വംശജനെ കൊന്ന യുഎസ് സൈനികന് ജീവപര്യന്തം

By Editor

കന്‍സാസ്: ഇന്ത്യന്‍ വംശജനായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്‌ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ ടണിനെയാണ് ജീവപര്യന്തം…

May 5, 2018 0

യുഎസ് വിമാനത്തിനു നേരെ ചൈനയുടെ ആക്രമണം: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്

By Editor

വാഷിങ്ടണ്‍: ആഫ്രിക്കയിലെ ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമുണ്ടായതായി അമേരിക്ക. ആക്രമണത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. അത്യാധുനിക ലേസറുകളാണ് ആക്രമണത്തിന്…

May 3, 2018 0

അമേരിക്കയില്‍ വിമാനം തകര്‍ന്നു: എല്ലാവരും കൊല്ലപ്പെട്ടു

By Editor

വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ബുധനാഴ്ച ജോര്‍ജ്ജിയക്കു സമീപം സാവന്നയിലായിരുന്നു അപകടം. സി130 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണത്. അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ചരക്കു…

April 30, 2018 0

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കണം: അമേരിക്ക

By Editor

ജിദ്ദ: ഖത്തറിന് നേരെ സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍…