Tag: attack

February 7, 2025 0

വിവാഹിതയായ യുവതിയെ ആണ്‍ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു

By Editor

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍ സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്.…

July 18, 2024 0

ജയിലിനുള്ളിൽ സംഘട്ടനം; പരിക്കേറ്റയാൾ വെന്റിലേറ്ററില്‍

By Editor

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയിൽപുള്ളികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെ കണ്ണൂര്‍…

July 7, 2024 0

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

By Editor

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ…

April 30, 2024 0

വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ്-പൊലീസ് ഏറ്റുമുട്ടൽ

By Editor

വയനാട്: തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. രാവിലെ പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെയ്പുണ്ടായി. തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം രാവിലെ…

April 13, 2024 0

സിഡ്‌നിയിലെ ഷോപ്പിങ് മാളിൽ 6 പേരെ കുത്തിക്കൊന്നു; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു

By Editor

സിഡ്‌നി(ഓസ്‌ട്രേലിയ): സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. പ്രാദേശിക സമയം…

March 12, 2024 0

സ്കൂളിലേക്കുള്ള വഴിയിൽ അഞ്ചു വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു

By Editor

മണ്ണാർക്കാട് (പാലക്കാട്): സ്കൂളിലേക്കു പോകുന്നതിനിടെ അഞ്ചു വയസ്സുകാരനു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. വിയ്യക്കുറുശ്ശി പച്ചക്കാട് കൂനൽ ഉണ്ണിക്കൃഷ്ണന്റെയും സജിതയുടെയും മകൻ ആദിത്യനെയാണു കാട്ടുപന്നി ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയെ…

February 24, 2024 0

മലപ്പുറത്ത് വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നി; കിണറ്റിലും ആക്രമിക്കാൻ ശ്രമം, വെടിവച്ചു കൊന്നു

By Editor

കാളികാവ്: വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ വേട്ടക്കാരനെ കിണറ്റിൽ കുത്തിയിട്ട് കാട്ടുപന്നിയുടെ പരാക്രമം. പിന്നാലെ കിണറ്റിൽ വീണ കാട്ടുപന്നി കിണറ്റിൽവച്ചും വേട്ടക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു…

February 6, 2024 0

ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചതിന്റെ വിരോധത്തില്‍ സ്പാ ജീവനക്കാരിയെ ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചു

By Editor

കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ കടുങ്ങല്ലൂര്‍ 10-ബി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജീഷിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. തന്റെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാര്‍ക്കറ്റ് റോഡിലുള്ള…

February 1, 2024 0

പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്നു

By Editor

വയനാട്: പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി താന്നിത്തെരുവിലും കടുവയെത്തിയെന്നും വളര്‍ത്തുമൃഗത്തെ ആക്രമിച്ചു കൊന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. പുലര്‍ച്ചെ നാലരയോടെയാണ്…

December 22, 2023 0

കോഴിക്കോട്ട് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞുൾപ്പെടെ എട്ട് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

By Editor

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ  കോഴിക്കോട്…