Tag: balussery

March 16, 2024 0

കോഴിക്കോട്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം

By Editor

കോഴിക്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ് യുവാവ് മരിച്ചു. നന്മണ്ട അമ്മോമ്മലത്ത് എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്. രാവിലെ ബാലുശ്ശേരി – കോഴിക്കോട് റോഡിൽ…

January 24, 2023 0

കോഴിക്കോട് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

By Editor

Kozhikode : ഉണ്ണികുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിലപ്പൊയിൽ തെങ്ങിന് കുന്നുമ്മൽ അർച്ചനയാണ് (15) മരിച്ചത്. നന്മണ്ട…

January 21, 2023 0

കോഴിക്കോട്ട് കുഴിയിൽ വീണ് യുവാവിന്‍റെ മര‍ണം: എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

By Editor

കോഴിക്കോട്: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാത്ത സബ് ഇൻസ്പെക്ടറുടെ പേരിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.…

November 20, 2022 0

ഇൻസ്റ്റയിലൂടെ പരിചയപ്പെട്ടു; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് ആരോപണം; കോഴിക്കോട്ട് പെൺകുട്ടിയുടെ ബന്ധുക്കളും മോഡലായ യുവാവും തമ്മിൽ സംഘർഷം

By Editor

കോഴിക്കോട്: ഇന്‍സ്റ്റ‌ഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് സംഘർഷം. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം വയലടയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളും യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ‌ Evening Kerala…

June 27, 2022 0

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ് : എഫ് ഐആറിൽ മാറ്റം, വധശ്രമം കൂടി ചേർത്ത് പൊലീസ്

By Editor

കോഴിക്കോട് : ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐആറിൽ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി…

June 24, 2022 0

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണം: 5 പേർ കസ്റ്റഡിയിൽ; ജിഷ്ണുവിനെതിരെയും കേസ്

By Editor

കോഴിക്കോട്: ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെ സംഘം ചേർന്ന് മർദിച്ച കേസിൽ 5പേർ കസ്റ്റഡിയിൽ. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നജാരിഫ്,…

June 6, 2022 0

ബാലുശ്ശേരിയിൽ ഫർണിച്ചർ നിർമാണ സ്ഥാപനങ്ങളിൽ വൻ തീപിടിത്തം

By Editor

കോഴിക്കോട്: ബാലുശ്ശേരി കാട്ടാമ്പള്ളിയിൽ വൻ തീപിടിത്തം. ഫർണിച്ചർ നിർമാണ സ്ഥാപനത്തിലും സമീപമുള്ള ടയർ റീസോളിങ് സ്ഥാപനത്തിനുമാണ്  പുലർച്ചെ തീ പിടിച്ചത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം…