Tag: covid news

February 24, 2021 0

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പരിശോധന വര്‍ധിപ്പിക്കും

By Editor

ആ​ല​പ്പു​ഴ: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​നാ​യി ക​ര്‍​ശ​ന ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍. ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ക​ല​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍. ജി​ല്ല​യി​ലെ കോ​വി​ഡ് 19 സ്ഥി​തി…

February 16, 2021 0

കേരളത്തില്‍ രോഗികള്‍ കൂടുമ്പോഴും വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് ; ഇടപെടാതെ സര്‍ക്കാര്‍

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോഴും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. പല ജില്ലകളിലും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം 25…

February 13, 2021 0

പ്രതിദിനം ആയിരത്തിനു മുകളിൽ കോവിഡ് രോഗികൾ കേരളത്തിൽ മാത്രം

By Editor

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിൽ ആശങ്ക. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ കണക്കുപ്രകാരം ആയിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ടുചെയ്ത ഏക സംസ്ഥാനമാണ്…

February 10, 2021 0

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 15 മുതല്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തും

By Editor

ആലപ്പുഴ: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം പരിഗണിച്ച്‌ ആലപ്പുഴ ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ അടിയന്തരയോഗം…

February 7, 2021 0

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്

By Editor

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442,…

February 7, 2021 0

18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍:പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്

By Editor

നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന് താഴെയുളളവരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. കുട്ടികളില്‍ കോവാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന് അനുമതി…

February 6, 2021 0

രോഗ വ്യാപനത്തില്‍ കേരളം മുന്നില്‍ ; പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം

By Editor

തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തില്‍ പ്രതിരോധ നടപടികളില്‍ പാളിച്ചയുണ്ടായെന്ന് കേന്ദ്ര സംഘം. ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി…