‘ലോക കേരളസഭയ്ക്ക് 4 കോടി’,സര്ക്കാരിനെതിരെ വിമര്ശനവുമായി; സി ദിവാകരന്
തിരുവനന്തപുരം: സര്ക്കാരിനെതിരെ വിമര്ശനവുമായി സി.പി.ഐ. നേതാവ് സി. ദിവാകരന്. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില് സീനിയര് സിറ്റിസണ്സ് സര്വീസ് കൗണ്സിലിന്റെ ധര്ണയിലാണ് വിമര്ശനം. സര്ക്കാരില്നിന്ന് വയോജനങ്ങള്ക്കായി ഒന്നും…