Tag: cricket

July 29, 2022 0

ഇന്ത്യയുടെ ടി20 സ്ക്വാഡിൽ സഞ്ജുവിനെയും ഉള്‍പ്പെടുത്തി

By Editor

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്ത്യുടെ ടി20 സ്ക്വാഡിൽ സഞ്ജു സാംസണെയും ഉള്‍പ്പെടുത്തി. തുടക്കത്തിൽ സഞ്ജുവിന് ഏകദിന സ്ക്വാഡിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിലും ഏകദിനത്തിലെ ശ്രദ്ധേയമായ പ്രകടനം താരത്തിന് ടി20 സ്ക്വാഡിൽ…

June 8, 2022 0

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ 23 വർഷം നീണ്ട രാജ്യാന്തര കരിയറിനു തിരശ്ശീല

By Editor

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ 23 വർഷം നീണ്ട രാജ്യാന്തര കരിയറിനു തിരശ്ശീല. ട്വിറ്ററിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണു മുപ്പത്തിയൊൻപതുകാരിയായ മിതാലിയുടെ വിടവാങ്ങൽ…

March 24, 2022 0

ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്; സൂപ്പർ കിംഗ്‌സിനെ ജഡേജ നയിക്കും

By Editor

ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും…

March 4, 2022 0

ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

By Editor

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച്…

December 30, 2021 0

പുതുചരിത്രം എഴുതി ഇന്ത്യ: സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ടീം ഇന്ത്യ

By Editor

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ.സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 113 റൺസിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിംങ്ങിസിൽ 305 റൺസ് വിജയലക്ഷ്യം ഉറപ്പിച്ചിറങ്ങിയ ദക്ഷിണാഫ്രിക്ക…

December 19, 2021 0

കൊലപാതകങ്ങളില്‍ വിറങ്ങലിച്ച് സംസ്ഥാനം ; തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് കളി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതങ്ങള്‍ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പോലീസുകാരന്‍ മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. എഡിജിപി റാങ്കിലുള്ള…

December 6, 2021 0

കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

By Editor

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെയും ട്വന്റി 20 ലോകകപ്പിലെയും തോല്‍വിക്ക് ന്യൂസീലന്‍ഡിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ കിവീസിനെ 372 റണ്‍സിന് തകര്‍ത്ത് രണ്ടു…

November 15, 2021 0

ടി 20 ലോകകപ്പിൽ മുത്തമിട്ട് കംഗാരുകൾ; ഓസ്‌ട്രേലിയക്ക് ആദ്യ T20 കിരീടം

By Editor

ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കിവീസിനെ തകർത്ത് ‘കങ്കാരുപ്പട. ഇതൊടെ ആദ്യ T20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസിസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും കൂട്ടരും. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ…

November 11, 2021 0

ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്താനെ തൂക്കിയെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിൽ

By Editor

ഷഹീൻ അഫ്രിഡിയെ ഹാട്രിക് സിക്സടിച്ച് മാത്യു വെയ്ഡ് പാകിസ്താന്റെ ചിറകരിഞ്ഞു. ലോകകപ്പ് ടി20 സെമിഫൈനലിൽ തകർപ്പൻ ജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ. തോൽവിയറിയാതെ മുന്നേറിയ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ്…

November 7, 2021 0

ന്യൂസീലന്‍ഡ് അഫ്ഗാനെ തോല്‍പ്പിച്ചു; ഇന്ത്യ സെമി കാണാതെ പുറത്ത്

By Editor

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡിന് ആധികാരിക ജയം. 8 വിക്കറ്റിനാണ് ന്യൂസീലൻഡിൻ്റെ ജയം. അഫ്ഗാൻ മുന്നോട്ടുവച്ച 125 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ…