Tag: delhi

January 12, 2021 0

പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ്

By Editor

ന്യൂ​ഡ​ല്‍​ഹി: പു​തി​യ സ്വ​കാ​ര്യ​താ ന​യ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി വാ​ട്സ് ആ​പ്പ് രം​ഗ​ത്ത്. പു​തി​യ അ​പ്‌​ഡേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ബ​ന്ധ​ന​ക​ള്‍ സ്വ​കാ​ര്യ​ത​യെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ക​മ്ബ​നി വ്യ​ക്ത​മാ​ക്കി.…

January 6, 2021 0

കോവിഡ് വാക്സിന്‍: രണ്ടാമത്തെ ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച

By Editor

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലാണ് ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനുവരി രണ്ടിനാണ്…

January 2, 2021 0

രാജ്യത്ത് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഇന്ന്…

December 10, 2020 0

രാജ്യത്തെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 15 കോടി കടന്നു

By Editor

ന്യൂ ഡൽഹി; രാജ്യത്തെ കൊറോണ രോഗപരിശോധന 15 കോടി പിന്നിട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ 15,07,59,726 പരിശോധനകള്‍ രാജ്യത്ത് നടത്തി. കഴിഞ്ഞ പത്തു ദിവസങ്ങള്‍…

December 7, 2020 0

മിഗ്-29 തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റിന്റെ മൃതദേഹം 11 ദിവസത്തിനു ശേഷം കണ്ടെത്തി

By Editor

ന്യൂഡല്‍ഹി: അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന് 11 ദിവസങ്ങള്‍ക്കു…

November 27, 2020 0

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

By Editor

കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി പൊലീസ് നീങ്ങുകയാണ്.‘ഡല്‍ഹി…

November 19, 2020 0

നാല് മാസങ്ങൾക്കുള്ളില്‍ കോവിഡ് വാക്സിന്‍ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

By Editor

ന്യൂഡൽഹി: അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. 135 കോടി ഇന്ത്യക്കാർക്ക് ഇത് നൽകാനുള്ള മുൻഗണന…