Tag: eranakulam news

June 22, 2023 0

മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

By Editor

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2029 മാര്‍ച്ച്…

June 22, 2023 0

നികുതി വെട്ടിപ്പ് നടത്തിയതായി പരാതി;പേളി മാണിയുൾപ്പെടെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

By Editor

എറണാകുളം: സംസ്ഥാനത്ത് പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. യൂട്യൂബർമാരുടെ വീടിന് പുറമേ…

June 22, 2023 0

മൃതദേഹത്തിൽ ഉണ്ടായിരുന്നത് മറ്റാരുടെയോ വസ്ത്രം; 11കാരിയുടെ മരണത്തിൽ ദുരൂഹത, പരാതി

By Editor

കൊച്ചി: വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട 11കാരിയുടെ മരണം ദുരൂഹതയെന്ന് കുടുംബം. ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മേയ് 29ന് ഉച്ചയ്ക്കാണ്…

June 17, 2023 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് അതിക്രമം; മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

By Editor

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മദ്രസ അദ്ധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ്(64), പാലക്കാട് മണത്തിൽ…

June 17, 2023 0

ബസിന്റെ ചില്ല് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ച് യുവാവ്; കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ പകരം വീട്ടൽ

By Editor

കളമശേരി ∙ ഇടപ്പള്ളി ടോളിൽ സ്വകാര്യബസ് തടഞ്ഞ് കാർ ഡ്രൈവറായ യുവാവിന്റെ ആക്രമണം. ബസിന്റെ ചില്ല് യുവാവ് കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചു. പകരം കാറിന്റെ ചില്ലുപൊട്ടിച്ചു ബസ് ജീവനക്കാരുടെ…

June 9, 2023 0

വിവാഹവാഗ്ദാനം നല്‍കി രണ്ടു മക്കളുളള ഹോംനഴ്സിനെ പീഡനത്തിന് ഇരയാക്കി ; പിന്നെ മുങ്ങി , നാലു മാസത്തിന് ശേഷം പ്രതി പിടിയില്‍

By Editor

തൊടുപുഴ: ഹോം നഴ്‌സിങ് ജോലിക്കെത്തിയ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡനം തുടരുകയും ചെയ്ത കേസിലെ പ്രതി മാസങ്ങള്‍ക്കു ശേഷം…

May 28, 2023 0

എട്ടുമാസത്തെ തടവിന് ശേഷം മോചനം; നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികളടക്കമുളളവരെ മോചിപ്പിച്ചു

By Editor

കൊച്ചി: നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്കക്കം നാട്ടില്‍ തിരികെയെത്തുമെന്ന് സനു…