Tag: gold case

October 29, 2020 0

ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു: കസ്റ്റംസിനെ വിളിച്ചത്‌ ശിവശങ്കര്‍ സമ്മതിച്ചെന്ന് ഇ.ഡി

By Editor

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ന​യ​ത​ന്ത്ര ബാ​ഗേ​ജ് വി​ട്ടു​കി​ട്ടാ​ന്‍ ഇ​ട​പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ സ​മ്മ​തി​ച്ചു​വെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന​യു​ടെ സാ​ന്പ​ത്തി​ക…

October 28, 2020 0

ശിവശങ്കറിന്‌ എതിരായത് ഡിജിറ്റൽ തെളിവുകൾ

By Editor

കൊച്ചി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കിയത് ഡിജിറ്റൽ തെളിവുകൾ. ചാർട്ടേർഡ് അക്കൗണ്ടന്റുമായുള്ള വാട്സാപ്പ് ചാറ്റുകൾ പണമിടപാടിലെ ശിവശങ്കറിന്റെ പങ്കിന് തെളിവായി. ചാർട്ടേർഡ് അക്കൗണ്ടൻറ്…

October 28, 2020 0

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍

By Editor

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ്…

October 28, 2020 0

ശിവശങ്കറിനെ ഇ ഡി ഓഫീസിലെത്തിച്ചു

By Editor

കൊച്ചി; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചു. കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥൻ വിവേകും ഇ ഡി ഓഫീസിലുണ്ട്. ചോദ്യം ചെയ്യൽ ആരംഭിച്ചതായി…

October 28, 2020 0

പിണറായി രാജിവച്ച് മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണം: വി. മുരളീധരന്‍

By Editor

ന്യൂഡല്‍ഹി∙ സ്വർണ്ണക്കടത്തു കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് സിപിഎമ്മിലെ മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.…

October 28, 2020 0

ശിവശങ്കർ കസ്റ്റഡിയിൽ

By Editor

തിരുവനന്തപുരം; എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകം തന്നെ. കസ്റ്റംസിന്റെയും ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ്…

October 28, 2020 0

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി: അറസ്റ്റിന് കളമൊരുങ്ങുന്നു

By Editor

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കസ്റ്റംസിന്റെ ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.…