ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പ്; പട്ടാപ്പകൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് 50 പവനോളം സ്വർണവും ഒന്നര ലക്ഷം രൂപയും
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. റെയിൽവേ ജീവനക്കാരനായ മൗലാലി ഹബീബുൽ ഷെയ്ഖ് (36) ആണ് പിടിയിലായത്.…