ഗുജറാത്തിൽ പടക്കനിർമാണ ശാലയിലും ഗോഡൗണിലും സ്‌ഫോടനം; പതിനെട്ട് മരണം
അഹമ്മദാബാദ്: പടക്കനിർമാണ ശാലയിലും ഗോഡൗണിലുമുണ്ടായ സ്‌ഫോടനത്തിൽ പതിനെട്ട് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ടുകൾ. ബനസ്‌കന്ത ജില്ലയിലെ ദീസയിൽ ഒരു പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ…