Tag: kerala police

October 21, 2022 Off

എകെജി സെന്‍റര്‍ ആക്രമണം; പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

By admin

കൊച്ചി: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചിന്‍റേതാണ് വിധി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം…

October 21, 2022 0

പാലക്കാട് മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു

By Editor

പാലക്കാട്: മകനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. പ്രമേഹ രോഗിയായ മുകുന്ദന്‍…

October 20, 2022 0

ഗൂഢാലോചന നടത്തിയെന്ന് പരാതി; മന്ത്രി വീണാ ജോര്‍ജിനെതിരെ കേസ്

By Editor

കൊച്ചി: ​ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് മന്ത്രിക്കെതിരെ കേസെടുത്തത്. ക്രൈം പത്രാധിപർ ടിപി നന്ദകുമാറിന്‍റെ പരാതിയിലാണ് വീണയടക്കം…

October 2, 2022 0

കോടിയേരിയെ അവഹേളിച്ച് വാട്സാപ് സന്ദേശം; പൊലീസുകാരന് സസ്പെൻഷൻ

By Editor

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയിൽ വാട്സാപ് സന്ദേശമയച്ച പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും മെഡിക്കൽ കോളജ്…

September 21, 2022 0

‘നിനക്ക് സെക്സ് വർക്കല്ലേ.. കേസ് എടുക്കാൻ പറ്റില്ല’; നടക്കാവ് സിഐക്കെതിരെ കമ്മിഷണർക്ക് പരാതി

By Editor

കോഴിക്കോട്∙ പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ സിഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപ റാണി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ലൈംഗിക തൊഴിലാളിയെന്ന്…

September 7, 2022 0

വള്ളംകളിയില്‍ കേരളാ പോലീസിന്റെ ‘ചതി പ്രയോഗം ‘; അമരക്കാരനെ തള്ളിയിട്ട് മുന്നിലുള്ള ചുണ്ടനെ മുക്കി ” വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്ത്

By Editor

ആലപ്പുഴ∙ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ പൊലീസിന്റെ ചതിയെന്ന് ആരോപണം. നിരണം ചുണ്ടന്‍ തുഴഞ്ഞ പൊലീസുകാര്‍, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ…

September 7, 2022 0

മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തി; പതിനാലുകാരനെ റാഞ്ചി തമിഴ്‌‌സംഘം

By Editor

കൊല്ലം:  മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയി. കെ‍ാട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ്…