Tag: lucknow

March 26, 2023 0

‘സൈനികരെ ബഹുമാനമില്ല; രാജ്യത്തെ നിന്ദിച്ചു’; രാഹുലിനെ കടന്നാക്രമിച്ച് യോഗി

By Editor

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ അയോഗ്യനാക്കിയതിന് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹത്തെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയവരാണ് സത്യഗ്രഹം നടത്തുന്നതെന്നു യോഗി ആരോപിച്ചു. ‘ഭാഷയുടെയും…

December 25, 2022 0

കവർച്ചയ്ക്കിടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി; മുഖ്യസൂത്രധാരനായ പന്ത്രണ്ടുകാരൻ അറസ്റ്റിൽ

By Editor

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കവർച്ചയ്ക്കിടെ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പന്ത്രണ്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കേസിൽ മുഖ്യപ്രതിയായ പന്ത്രണ്ടുകാരനാണ് കവർച്ചയുടെയും കൊലപാതകത്തിന്റെയും മുഖ്യസൂത്രധാരനെന്നും…

December 21, 2021 0

‘ഫോൺ ചോർത്തൽ മാത്രമല്ല, എന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെ ഹാക്ക് ചെയ്തു’, യോഗി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

By Editor

ലക്നൌ: തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഫോൺ ചോർത്തുന്നുണ്ടെന്ന…

August 19, 2021 0

ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന് ഭാര്യയുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

By Editor

ലഖ്‌നൗ: ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ…

July 10, 2021 0

കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ ജോലി കിട്ടില്ല; കരട് നിയമം തയാർ

By Editor

ലക്നൗ: രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയുണ്ടാകില്ല. യുപി പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ…

March 22, 2021 0

സംശയ രോഗം; ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി കൊണ്ടു തുന്നിച്ചേര്‍ത്തു

By Editor

ലക്‌നൗ∙  ഉത്തര്‍പ്രദേശിലെ രാംപുരില്‍ സംശയരോഗിയായ ഭര്‍ത്താവ് 22കാരിയായ  ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ച ഇരുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി ഉപയോഗിച്ച് തുന്നിച്ചേര്‍ത്തു. പൊലീസ് അറസ്റ്റ്…

March 2, 2021 0

മകന് കുട്ടികള്‍ ഉണ്ടാകാനായി പുനർവിവാഹം ചെയ്യാൻ മരുമകളെ അടിച്ചു കൊന്നു

By Editor

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സ്ത്രീയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ശാരദാദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഷാജഹാന്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ത്രവാദത്തിനിടെ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം…