Tag: mavoist attack

April 4, 2021 0

ഛത്തീ​സ്ഗ​ഡി​ലെ ന​ക്സ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ന​ടു​ങ്ങി രാ​ജ്യം; 22 ജ​വാ​ന്മാ​ര്‍​ക്ക് വീ​ര​മൃ​ത്യു

By Editor

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 22 ജവാന്‍മാരുടെ മൃതദേഹം കണ്ടെത്തി. 32 സൈനികര്‍ക്ക് പരിക്കേറ്റപ്പോള്‍ ഒരാളെ കാണാതായി. ബിജാപൂരിലെ പോലീസ് സൂപ്രണ്ട് കമലോചന്‍…

November 21, 2019 0

പാലക്കാട് മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു

By Editor

തൃശ്ശൂര്‍: പാലക്കാട് മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നേതൃത്വത്തില്‍ സംസ്കാരം നടന്നത്.…

November 6, 2019 0

മാവോയിസ്റ്റ് ഭീകര സംഘടനയെന്ന് അമേരിക്ക ; സി.പി.ഐ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

By Editor

വാഷിങ്ടണ്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി. ലോകത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റ്. താലിബാന്‍ (അഫ്ഗാനിസ്ഥാന്‍), ഐ.എസ്.,…

October 31, 2019 0

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഉടനെ സംസ്കരിക്കരുതെന്ന് കോടതി

By Editor

പാലക്കാട്: അഗളി ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നവംബര്‍ നാല് വരെ സംസ്കരിക്കരുതെന്ന് കോടതി . പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് മൃതദേഹങ്ങള്‍…

October 30, 2019 0

അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സി പി ഐ

By Editor

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും സി പി ഐ. ഇതുസംബന്ധിച്ച പ്രമേയം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ പാസാക്കി. മാവോവാദികള്‍…

October 30, 2019 0

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By Editor

 അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച്‌ വിശദമായ…

October 30, 2019 0

മാവോയിസ്റ്റ് വേട്ട; സര്‍ക്കാരിനെതിരെ ബിനീഷ് കോടിയേരി

By Editor

പാലക്കാട്: അട്ടപ്പാടിയില്‍ പോലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. മാവോയിസ്റ്റ് ആയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്ന്…

October 29, 2019 0

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

By Editor

പാലക്കാട്: അട്ടപ്പാടിയില്‍ മൂന്ന് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചതിനു പിന്നാലെ വീണ്ടും ഏറ്റുമുട്ടല്‍. മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് അട്ടപ്പാടിയില്‍ വീണ്ടും വെടിവെയ്പ്പുണ്ടായത്. ഒരു മാവോയിസ്റ്റ്…

October 28, 2019 0

പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

By Editor

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി ഊരില്‍ തിങ്കളാഴ്ച രാവിലെയാണ്…

September 2, 2018 0

വീണ്ടും മാവോയിസ്റ്റ് ആക്രമണം;പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

By Editor

റായ്പൂര്‍: രാജ്യത്തെ ഭീതിയിലാഴ്ത്തി വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്. സുക്മ ജില്ലയിലാണ് ആക്രമണം നടന്നത്.…