Tag: monsoon rain

May 29, 2024 0

24 മണിക്കൂറിനകം കാലവര്‍ഷം കേരളത്തിലെത്തും; കാലാവസ്ഥ വകുപ്പ്

By Editor

തിരുവനന്തപുരം: കാലവർഷം 24 മണിക്കൂറിനകം കേരളത്തിൽ എത്തും. കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. കാലവർഷം എത്തുന്നതിന് സാഹചര്യങ്ങൾ അനുകൂലമായെന്ന്  കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി.…

March 16, 2024 0

വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് ഇന്ന് ഈ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

By Editor

ചുട്ടുപൊള്ളുന്ന വേനലിൽ നേരിയ ആശ്വാസവുമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, വരും മണിക്കൂറുകളിൽ മൂന്ന് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലാണ്…

October 9, 2023 0

കേരളത്തില്‍ തുലാവര്‍ഷം സജീവമായേക്കും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ തുലാവര്‍ഷം സജീവമായേക്കും. വടക്കന്‍ കേരളത്തിലാകും തുലാവര്‍ഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന്…

June 6, 2023 0

അറബിക്കടലിൽ ‘ബിപോർജോയ്’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത

By Editor

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. ‘ബിപോർജോയ്’…

June 4, 2023 0

കാലവർഷം കേരളതീരത്തേക്ക്, ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിൽ

By Editor

തിരുവനന്തപുരം:  കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതിലും…

May 31, 2023 0

മ​ൺ​സൂ​ൺ ജൂ​ൺ നാ​ലി​ന്​ തു​ട​ങ്ങും

By Editor

ജൂ​ൺ നാ​ലി​ന് മ​ൺ​സൂ​ൺ തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി. മ​ഴ​യു​ടെ ല​ഭ്യ​ത​യി​ൽ പ്ര​വ​ച​നാ​തീ​ത​സ്വ​ഭാ​വം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​ക​ളി​ലെ മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ജൂ​ൺ, ജൂ​ലൈ,…

May 16, 2023 0

കേരളത്തിൽ കാലവര്‍ഷം ജൂണ്‍ നാലിന്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇത്തവണ ജൂൺ നാലിന് എത്തിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ദിവസം വൈകിയായിരിക്കും മൺസൂൺ എത്തുക എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന്…

April 29, 2023 0

നാളെ അതിശക്തമായ മഴ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Editor

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ…

April 22, 2023 0

ഇടുക്കിയിൽ ശക്തമായ മഴ, ഗതാഗതം തടസ്സപ്പെട്ടു; ചില ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

By Editor

ഇടുക്കിയിലെ ഉപ്പുതറ, കാഞ്ചിയാർ, കട്ടപ്പന എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയും. കാഞ്ചിയാർ പാലക്കടയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

April 6, 2023 0

സംസ്ഥാനത്ത് വേനൽ മഴകനത്തേക്കും ; അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റും മഴയും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

By Editor

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ…