Tag: pathanamthitta

August 4, 2023 0

നഴ്സിന്റെ വേഷത്തിൽ എത്തി; പ്രസവിച്ചു കിടന്ന യുവതിയെ ഞരമ്പിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺ സു​ഹൃത്ത് കസ്റ്റഡിയിൽ

By Editor

പത്തനംതിട്ട: പ്രസവിച്ചു കിടക്കുകയായിരുന്ന യുവതിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ മറ്റൊരു യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)ക്ക് നേരെയാണ് ആക്രമണം. പരുമല സെന്റ്…

July 27, 2023 0

കാണാതായ യുവാവിനെ കൊന്നു കുഴിച്ചു മൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയില്‍

By Editor

പത്തനംതിട്ട: കാണാതായ പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ഒന്നരവര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. സംഭവത്തില്‍ നൗഷാദിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2021…

July 11, 2023 0

കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ;അറസ്റ്റിലാകുന്നത് ശാസ്ത്രീയ ​തെളിവുകളുടെ അടിസ്ഥാനത്തിൽ #ramadevimurdercase

By Editor

കഴുത്തിനു വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെ കണ്ടെത്തിയ കേസിൽ 17 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. 2006 മേയ് 26നു വൈകിട്ടാണ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി.ആർ.ജനാർദനൻ നായരുടെ…

July 1, 2023 0

എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നീരീക്ഷണത്തിൽ

By Editor

ഇലന്തൂരിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; കടിയേറ്റ വളർത്തുമൃഗങ്ങളും നീരീക്ഷണത്തിൽ പത്തനംതിട്ട : പത്തനംതിട്ട ഇലന്തൂരിൽ കഴിഞ്ഞ ദിവസം എട്ട് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ.…

June 25, 2023 0

റാന്നിയിൽ യുവതിയെ ക്രിമിനൽ കേസ് പ്രതി വെട്ടിക്കൊന്നു

By Editor

പത്തനംതിട്ട: റാന്നിയിൽ ക്രിമിനൽ കേസ് പ്രതിയുടെ വെട്ടേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം. കീക്കൊഴൂർ സ്വദേശിനി രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റാന്നി ബ്ലോക്ക് വടക്കേടത്ത് സ്വദേശി അതുൽ…

June 16, 2023 0

വാഹന പരിശോധനയ്ക്കിടെ സിപിഎം നേതാവുമായി തർക്കിച്ചു; പിന്നാലെ എസ്‌ഐക്ക് സ്ഥലം മാറ്റം

By Editor

പത്തനംതിട്ട : കോന്നിയിൽ വാഹന പരിശോധനയ്‌ക്കെത്തിയ എസ്‌ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. കോന്നി എസ് ഐ സജു എബ്രഹാമിനെതിരെയാണ് സിപിഎം അരുവാപ്പുലം ലോക്കൽ സെക്രട്ടറി ദീദു…

June 13, 2023 0

പത്തനംതിട്ട ജില്ലയിൽ മഴ കനക്കും; അണക്കെട്ടുകളിൽ വെള്ളം ഉയർന്നു, കൺട്രോൾ റൂമുകൾ തുറന്നു

By Editor

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നി​ല​വി​ൽ യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍കോ​വി​ല്‍ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.…