July 8, 2024
പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു; അപകടം പാളം മുറിച്ചുകടക്കവെ
പട്ടാമ്പി: പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു. തമിഴ്‌നാട് വില്ലപ്പുരം മൂപ്പനൂര്‍ കോവിലില്‍ സുമതി (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ ജോലിക്ക്…