Tag: police

July 27, 2023 0

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

By Editor

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ്…

April 9, 2023 0

CI അപമര്യാദയായി പെരുമാറിയെന്ന് ഫെയ്‌സ്ബുക്കില്‍ പ്രചാരണം; ദമ്പതിമാര്‍ക്കെതിരെ കേസ്‌

By Editor

കൊല്ലം: സാമൂഹിക മാധ്യമത്തിലൂടെ സി.ഐയേയും പോലീസ് സേനയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ആറുപേര്‍ക്കെതിരെ കേസ്. കൊല്ലം കുണ്ടറ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരേയും രണ്ട് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്ക് പേജ് നടത്തിപ്പുക്കാര്‍ക്കെതിരേയുമാണ് കേസെടുത്തത്.…

March 28, 2023 0

ബ്രഹ്‌മപുരം: തീവെച്ചതാണോ എന്നതിന് തെളിവില്ലെന്ന് പോലീസ്; അട്ടിമറി സാധ്യത തള്ളാതെ റിപ്പോര്‍ട്ട്

By Editor

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരെങ്കിലും തീവെച്ചതാണോ എന്നതിന് തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, അട്ടിമറിസാധ്യത പോലീസ്…

March 23, 2023 0

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; 2 പേര്‍ കസ്റ്റഡിയില്‍: ഫ്ളാറ്റിലെത്തിച്ചത് സീരിയൽ നടി

By Editor

കോഴിക്കോട്: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറത്തുകാരായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. ഇവരുടെ അറസ്റ്റ് ഇതുവരെ നടക്കാവ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.…

March 16, 2023 0

പതിനാറുകാരി വീട്ടിൽ പ്രസവിച്ചു; സഹപാഠിയ്ക്കുവേണ്ടി പോലീസ് അന്വേഷണം

By Editor

ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും…

February 9, 2023 0

കേരളത്തിലെ മയക്കുമരുന്ന് ഇടപാടുകാരുടെ പട്ടികയുമായി എക്‌സൈസ് വകുപ്പ് ; കുറവ് കാസർഗോഡ്; കൂടുതൽ കണ്ണൂരിൽ

By Editor

കൊച്ചി: പോലീസ് ഗുണ്ടാ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്…

February 1, 2023 0

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; അഡ്വ. സൈബി ജോസിന് എതിരെ കേസ്: വഞ്ചനാക്കുറ്റം ചുമത്തി

By Editor

കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ്…