Tag: sfi

March 23, 2025 0

‘സവര്‍ക്കര്‍ എന്ത് തെറ്റ് ചെയ്തു’?; എസ്എഫ്ഐ ഫ്ലെക്സില്‍ അനിഷ്ടം വ്യക്തമാക്കി ഗവര്‍ണര്‍

By eveningkerala

സവര്‍ക്കര്‍ക്കെതിരായ എസ്.എഫ്.ഐ ഫ്ലെക്സ് ബോര്‍ഡില്‍ അനിഷ്ടം പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. ആരിഫ് മുഹമ്മദ് ഖാന്‍…

March 14, 2025 0

പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പിടിയിലായവരിൽ എസ്.എഫ്.ഐ നേതാവും: സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന് എസ്.എഫ്.ഐ

By eveningkerala

കൊച്ചി: കളമശ്ശേരി പോളിടെക്നിക് മെൻസ് ഹോസറ്റലിൽ നിന്ന് കഞ്ചാവുമായി പിടിയിലായവരിൽ ഒരാൾ എസ്.എഫ്.ഐ നേതാവ്. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പൽ…

July 6, 2024 0

മൂന്ന് വര്‍ഷംവരെ തടവ് ലഭിക്കാം; കോളജ് പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്; എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയില്ല

By Editor

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തുവെന്ന് പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന് കാണിച്ച്…

June 24, 2024 0

‘ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ’; എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

By Editor

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ…

March 7, 2024 0

അഭിമന്യു വധക്കേസിൽ കുറ്റപത്രവും മറ്റ് നിർണ്ണായക രേഖകളും കാണാതായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി എസ്എഫ്ഐ

By Editor

അഭിമന്യു വധക്കേസിൽ കുറ്റപത്രവും മറ്റ് നിർണ്ണായക രേഖകളും കാണാതായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി എസ്എഫ്ഐ. സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് പി…

March 3, 2024 0

ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നു: ആരോപണവുമായി ഗവർണർ

By Editor

തിരുവനന്തപുരം: എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഇത് മുൻപേ…

March 2, 2024 0

സിദ്ധാർത്ഥിന്റെ മരണത്തിൽ നടപടി കടുപ്പിച്ച് ഗവർണർ; വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്തു, അത്യപൂര്‍വ നടപടി

By Editor

തിരുവനന്തപുരം ∙ കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഡോ.എം.ആർ.ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശലയിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ…

February 29, 2024 7

ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്‌നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള ‘കൊലപാതകം’

By Editor

കൽപറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത്…

February 6, 2024 0

വിദേശ സര്‍വകലാശാലകള്‍ അംഗീകരിക്കാനാവില്ല; ബജറ്റ് നിര്‍ദേശത്തിനെതിരെ എസ്എഫ്‌ഐ

By Editor

സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ വേണ്ടെന്ന് എസ്എഫ്‌ഐ. ബജറ്റിലെ വിദേശ സര്‍വകലാശാല പ്രഖ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു.…