Tag: thrissur pooram

February 6, 2021 0

തൃശ്ശൂർപൂരം കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായി നടത്താന്‍ തീരുമാനം

By Editor

തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ പൂരം നടത്താന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. ജില്ലാ കളക്ടര്‍,…

April 16, 2020 0

തൃശൂര്‍ പൂരം; പാറമേക്കാവ് ,തിരുവമ്പാടി ദേവസ്വങ്ങളെയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി ഉണ്ണി മുകുന്ദന്‍

By Editor

ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. ലോകമെമ്പാടുമുള്ള പൂര പ്രേമികള്‍ക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണില്‍ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന…

April 15, 2020 0

ലോ​ക​ത്തെ വി​റ​പ്പി​ച്ച്‌ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് തൃ​ശൂ​ര്‍​പൂ​ര​വും കൊ​ണ്ടു​പോ​യി

By Editor

തൃ​ശൂ​ര്‍: ലോ​ക​ത്തെ വി​റ​പ്പി​ച്ച്‌ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് തൃ​ശൂ​ര്‍​പൂ​ര​വും കൊ​ണ്ടു​പോ​യി. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ തൃ​ശൂ​ര്‍​പു​രം ന​ട​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നം. മ​ന്ത്രി​ത​ല ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം മ​ന്ത്രി വി.​എ​സ്…

April 27, 2018 0

തൃശൂര്‍ പൂരത്തിന് ആനയെക്കാള്‍ തലയെടുപ്പോടെ ഉദ്ധരിച്ചു നില്‍ക്കുന്നവരാണ് അധികവും: പൂരത്തിനിടെ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു

By Editor

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം ഒരു ആവേശമാണ്. എന്നാല്‍ അതിനിടയിലും പിടക്കുന്ന മനസുമായാണ് സ്ത്രീകള്‍ നടക്കുന്നത്. പലതരത്തിലുള്ള ലൈഗിംക ചൂഷണങ്ങള്‍ക്ക് അവര്‍ ഇരയാകുന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണവും.…