Tag: thrissur

December 28, 2022 0

സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ ഇ-സിഗരറ്റ്! കടകളില്‍ നിന്നും പിടിച്ചത് വന്‍ശേഖരം

By Editor

തൃശ്ശൂര്‍: നഗരത്തിലെ കടകളില്‍നിന്നായി ഇ-സിഗരറ്റുകളുടെ വന്‍ശേഖരം പിടികൂടി. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്. തൃശ്ശൂര്‍…

December 27, 2022 0

മുറിവുകളും ചതവുകളും; തൃശ്ശൂരില്‍ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവ എന്‍ജിനീയര്‍ മരിച്ചു

By Editor

തൃശ്ശൂര്‍: റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവ എന്‍ജിനീയര്‍ മരിച്ചു. പുറ്റേക്കര സ്വദേശി അരുണ്‍ ആണ്  ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അരുണിനെ പുറ്റേക്കരയിലെ റോഡരികില്‍ പരിക്കേറ്റനിലയില്‍…

December 26, 2022 0

തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു

By Editor

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന എല്‍ത്തുരുത്ത് സ്വദേശികളാണ് മരിച്ചത്. തൃശ്ശൂര്‍ എറവ് സ്‌കൂളിന് സമീപമാണ് അപകടം. കാഞ്ഞാണിയില്‍നിന്ന്…

December 25, 2022 0

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

By Editor

തൃശ്ശൂര്‍:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ കെ ദാമോദരന്റെ മകനും സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ  കെ പി ശശി അന്തരിച്ചു. 64 വയസായിരുന്നു.…

December 24, 2022 0

2.44 കോടി രൂപ അബദ്ധത്തില്‍ അക്കൗണ്ടിലെത്തി,അടിച്ചു പൊളിച്ചു ചെലവാക്കി,തൃശൂരില്‍ രണ്ടുപേര്‍ പിടിയിൽ

By Editor

തൃശ്ശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങള്‍ അറിയാതെ രണ്ടുകോടി രൂപ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ ആദ്യം ഒന്ന് അന്ധാളിച്ചു. പിന്നെ അര്‍മാദിച്ച് ചെലവാക്കാന്‍ തുടങ്ങി. ഒടുവില്‍ ആപ്പിലാകുകയും ചെയ്തു.…

December 21, 2022 0

തൃശൂരില്‍ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി, നിരവധി പേര്‍ക്കു പരിക്ക്

By Editor

തൃശൂര്‍: തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്. കുണ്ടന്നൂര്‍ ചുങ്കത്ത് ആണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

December 19, 2022 0

തൃശ്ശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ആറ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു ; കാര്‍ പുഴയിലേക്ക് മറിഞ്ഞത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ

By Editor

തൃശ്ശൂര്‍: ആറാട്ടുപുഴ ശാസ്താംകടവിന് സമീപം കാര്‍പുഴയിലേയ്ക്ക് മറിഞ്ഞ് ആറുവയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചീരാച്ചി യസോറാം ഗാര്‍ഡന് ശ്രീവിഹാറില്‍ രാജേന്ദ്ര ബാബു(66), ഭാര്യ സന്ധ്യ(60), മകളുടെ മകന്‍…