Tag: thrissur

December 21, 2022 0

തൃശൂരില്‍ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി, നിരവധി പേര്‍ക്കു പരിക്ക്

By Editor

തൃശൂര്‍: തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്. കുണ്ടന്നൂര്‍ ചുങ്കത്ത് ആണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.…

December 19, 2022 0

തൃശ്ശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ആറ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു ; കാര്‍ പുഴയിലേക്ക് മറിഞ്ഞത് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ

By Editor

തൃശ്ശൂര്‍: ആറാട്ടുപുഴ ശാസ്താംകടവിന് സമീപം കാര്‍പുഴയിലേയ്ക്ക് മറിഞ്ഞ് ആറുവയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചീരാച്ചി യസോറാം ഗാര്‍ഡന് ശ്രീവിഹാറില്‍ രാജേന്ദ്ര ബാബു(66), ഭാര്യ സന്ധ്യ(60), മകളുടെ മകന്‍…

December 18, 2022 0

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; റോബിന്‍ഹുഡ് രഞ്ജിത്ത് അറസ്റ്റില്‍

By Editor

തൃശൂര്‍ ആളൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. ആലത്തൂര്‍ വാവുള്ളിയാപുരം സ്വദേശി രഞ്ജിത്ത് കുമാറാണ് അറസ്റ്റിലായത്. മോഷണക്കേസുകളിലെ കുപ്രസിദ്ധികാരണം ഇയാളെ റോബിന്‍ഹുഡ് രഞ്ജിത്ത്…

December 16, 2022 0

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം

By Editor

തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന്…

December 15, 2022 0

രാത്രി ഉറക്കമൊഴിച്ച്‌ കളി കാണുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച എം.ഡി.എം.എ. പിടിച്ചു; രണ്ടുപേര്‍ അറസ്‌റ്റില്‍

By Editor

തൃശൂര്‍: മയക്കുമരുന്നുവില്‍പ്പന ശൃംഖലയില്‍ പെട്ട രണ്ടുപേര്‍ 116 ഗ്രാം എം.ഡി.എം.എയുമായി എക്‌സൈസിന്റെ പിടിയില്‍. തൃശൂര്‍ നെല്ലിക്കുന്ന്‌ മേനാച്ചേരിനഗര്‍ സ്വദേശി മാളിയേക്കല്‍ അനീഷ്‌ (34), കാളത്തോട്‌ കുറിച്ചിറ്റസ്വദേശി പന്തല്ലൂക്കാരന്‍…

December 13, 2022 0

ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി മുങ്ങി 15കാരൻ; എട്ട് കിലോമീറ്റർ കറങ്ങി!

By Editor

തൃശൂർ: പനിക്ക് ചികിത്സയിലിരുന്ന പത്താം ക്ലാസുകാരൻ ആശുപത്രിയിൽ നിന്ന് 108 ആംബുലൻസുമായി മുങ്ങി. ഡ്രൈവറുടെ കണ്ണുവെട്ടിച്ചെടുത്ത വാഹനം കുട്ടി എട്ട് കിലോമീറ്റർ ദൂരമാണ് ഓടിച്ചത്. റെയിൽവേ ക്രോസ്സിനടുത്തു…

December 11, 2022 0

കാട്ടുപന്നി വേട്ട: ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ കേസ്

By Editor

Wild Boar. Photo: DenBoma / iStock ചേലക്കര: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ചേലക്കര…