Tag: v d satheeshan

October 6, 2023 0

എ.ഐ കാമറ അപകടം കുറച്ചുവെന്നത് പച്ചക്കള്ളം; സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവെക്കണം -വി.ഡി സതീശൻ

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ കാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിലും പുറത്തും ഈ കള്ളം…

May 10, 2023 0

ഡോ. വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിഷേധം

By Editor

| Evening Kerala News ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവ്…

May 6, 2023 0

സം​സ്ഥാ​ന​ത്തെ അ​ഴി​മ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്സു പ്രധാന രേഖ ഇന്ന് പുറത്തുവരും -വി.ഡി. സതീശൻ

By Editor

തി​രൂ​ർ: സം​സ്ഥാ​ന​ത്തെ അ​ഴി​മ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്ര​ധാ​ന രേ​ഖ ഇ​ന്ന് പു​റ​ത്തു​വ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കാ​മ​റ​യും കെ. ​ഫോ​ൺ അ​ഴി​മ​തി​യും കൂ​ടാ​തെ പ്ര​ധാ​ന​പ്പെ​ട്ട നാ​ല് അ​ഴി​മ​തി​ക​ൾ…

April 22, 2023 0

ഒരു ക്യാമറയ്ക്ക് 33 ലക്ഷം എന്നത് അവിശ്വസനീയം; ക്യാമറകളുടെ യഥാർഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടി വന്ന ചെലവും പുറത്തുവിടാൻ സർക്കാറിന് ബാധ്യതയുണ്ട്; എ.ഐ ക്യാമറ സ്ഥാപിച്ചതിൽ സംശയങ്ങൾ ഉന്നയിച്ചു പ്രതിപക്ഷ നേതാവ്

By Editor

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ക്ക്…

March 24, 2023 0

‘ഉമാ തോമസിന് പകരം സ്വപ്‌നയുടെ ചിത്രം’; വ്യാജ പ്രചാരണത്തിനെതിരെ വി ഡി സതീശന്‍ ഡിജിപിക്ക് പരാതി നല്‍കും

By Editor

കൊച്ചി: താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വീകരിക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അപകീര്‍ത്തികരമായ…

March 24, 2023 0

ബ്രഹ്മപുരം വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

By Editor

കൊച്ചി: ബ്രഹ്മപുരം വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. വിഷയത്തിൽ കോൺ​ഗ്രസ് ഉടൻ ഹർജി നൽകിയേക്കും. തീപിടിത്തത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൊച്ചി…