Tag: VADAKARA

January 28, 2023 0

കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവർ അഞ്ചുവയസുകാരന്‍റെ വസ്ത്രം അഴിപ്പിച്ച് ഓട്ടോ വൃത്തിയാക്കിപ്പിച്ചു

By Editor

കോഴിക്കോട്: വടകര അഴിയൂരിൽ ഓട്ടോയിൽ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവം വിവാദമാകുന്നു. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വിഷയത്തിൽ ഇടപെട്ട ബാലവകാശ…

January 7, 2023 0

കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍

By Editor

കൊല്ലം: വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. ചില പ്രത്യേക ആവശ്യങ്ങൾക്ക് രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളില്‍   മൊബൈൽ ഫോൺ കൊണ്ടുവരാം.…

January 2, 2023 0

വടകരയിലെ വ്യാപാരിയുടെ കൊലപാതകം; തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖ് അറസ്റ്റിൽ

By Editor

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. മോഷണം തടഞ്ഞതിനെ തുടർന്നാണ് വ്യാപാരി രാജനെ കൊലപ്പെടുത്തിയതെന്ന് ഷഫീഖ് പോലീസിന്…

December 29, 2022 0

വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടു

By Editor

കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പുറത്ത്…

December 25, 2022 0

കോഴിക്കോട്ട് വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ, മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

By Editor

കോഴിക്കോട് : വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാൻ( 62 ) ആണ്…

December 23, 2022 0

ഒരു നമ്പറിൽ രണ്ട് ബൈക്കുകൾ: മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി

By Editor

വ​ട​ക​ര: ഒ​രു ന​മ്പ​റി​ൽ ര​ണ്ട് എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​ട​ക​ര, ത​ല​ശ്ശേ​രി ആ​ർ.​ടി ഓ​ഫി​സു​ക​ളി​ലാ​ണ് ഒ​രേ ന​മ്പ​റി​ലു​ള്ള…

September 1, 2022 0

അയൽവാസിയുടെ തലയ്ക്കടിച്ചതിന് പോലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ

By Editor

അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ…