കേര കർഷകർക്ക് ആശ്വാസം; പച്ചത്തേങ്ങ വിലയിൽ വർധന
Kozhikode: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര…
Latest Kerala News / Malayalam News Portal
Kozhikode: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര…
Wayanad News : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വലിയ പടശേഖരങ്ങളായ കരിങ്ങാരി, കക്കടവ്, പാലിയാണ എന്നിവിടങ്ങളിൽ നെൽകൃഷിക്ക് മഞ്ഞളിപ്പും ഓലകരിച്ചലും വ്യാപകമാകമായതോടെ കർഷകർ ആശങ്കയിൽ. മുഞ്ഞ എന്ന കീടം…
വില കുത്തനെ കൂപ്പുകുത്തിയതോടെ കേരകർഷകർ കടുത്ത പ്രതിസന്ധിയിൽ. സാധാരണ ദീപാവലിയോടനുബന്ധിച്ച് കർഷകർക്ക് പ്രതീക്ഷയേകി നല്ല വില ലഭിക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായില്ല. കൊപ്രയും ഉണ്ടയും പച്ചത്തേങ്ങയും നിരാശയാണ് കർഷകർക്ക് നൽകിയത്.…
കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ കുട്ടനാട്ടിലെയും…
പാലക്കാട്: കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള ഇസാഫ് ശാഖകളിൽ കര്‍ഷകദിനം ആചരിക്കുകയും കർഷകരെ ആദരിക്കുകയും ചെയ്‌തു. കർഷക ദിനാചരണത്തിന്റെ ഭാഗമായി ഇസാഫ്…
കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോണിക്‌സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ്…
കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്ടറൽ…
മാങ്ങയ്ക്ക് വില ലക്ഷങ്ങൾ..! തൈകൾക്ക് നാല് സുരക്ഷാ ഭടന്മാരെയും ആറ് നായ്ക്കളെയും കാവൽ നിർത്തി ദമ്പതികൾ ലോകത്തിലെ ഏറ്റവും വിലമതിക്കുന്നതും അപൂർവ്വവുമായ മാങ്ങകളിൽ ഒന്നാണ് മിയാസക്കി മാങ്ങകൾ.…
തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച നേന്ത്രന്‍, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈ ഒന്നിന് 20 രൂപ നിരക്കില്‍…