Category: BUSINESS

April 21, 2018 0

ജോലി സമയത്ത് ബാത്ത്‌റൂമില്‍ പോകാന്‍ പേടിയാണ്, ആ സമയ നഷ്ടം കമ്പനിയെ ബാധിക്കും എന്ന കടുംപിടുത്തമാണ്: ആമസോണ്‍ ജീവനക്കാരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

By Editor

ലോകത്തെ പ്രധാന ഇകൊമേഴ്‌സ് സ്ഥാപനമായ ആമോണിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ലണ്ടനിലെ ആമസോണ്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഹയേര്‍ഡ്: സിക്‌സ് മത്‌സ് അണ്‍ഡര്‍കവര്‍ ഇന്‍…

April 20, 2018 0

ഡീസല്‍ കാറുകളുടെ നികുതി വര്‍ധിപ്പിക്കുന്നു

By Editor

ന്യൂഡല്‍ഹി: ഡീസല്‍ കാറുകളുടെ നികുതി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാര്‍ദമായ വാഹനനയം പ്രോല്‍സാഹിപ്പിക്കുന്നതിെന്റ ഭാഗമായാണ് ഡീസല്‍ വാഹനങ്ങളുടെ നികുതി ഉയര്‍ത്താന്‍ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നത്.…

April 20, 2018 0

ഓട്ടോമാറ്റിക്കല്‍ വോയ്‌സ് റെക്കോഡുമായി വാട്‌സാപ്പ്

By Editor

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍…

April 20, 2018 0

ഇന്ധന വില റെക്കോര്‍ഡിലേയ്ക്ക്: ഡീസല്‍ മുന്നില്‍

By Editor

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08 രൂപയിലെത്തി സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…

April 20, 2018 0

കല്യാണ്‍ ജ്വലേഴ്‌സിനെതിരെ ജോയ് ആലുക്കാസ്: ജീവനക്കാന്‍ അറസ്റ്റില്‍

By Editor

തൃശൂര്‍: കല്യാണ്‍ ജ്വല്ലറിക്കെതിരായി പ്രചാരണം നടത്തിയ ജോയ് ആലുക്കാസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയതിനാണ് നടപടി. മുന്‍പ് ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍…

April 19, 2018 0

കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ 25 ലക്ഷം രൂപ മുതല്‍ നിക്ഷേപത്തിന് അവസരം

By Editor

കോഴിക്കോട്: പ്രമുഖ ബില്‍ഡേഴ്‌സ് ഗ്രൂപ്പായ കാലിക്കറ്റ് ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേഴ്‌സില്‍ നിക്ഷേപത്തിന് അവസരം. 30 ലക്ഷം രൂപയില്‍ തുടങ്ങുന്ന വിവിധ നിക്ഷേപ പദ്ധതികളാണ് ലാന്‍ഡ്മാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റുകള്‍ കൊമേഴ്‌സ്യല്‍…

April 19, 2018 0

എടിഎമ്മുകള്‍ക്ക് ഇനി വിശ്രമിക്കാം: എടിഎമ്മുകള്‍ രാത്രിസേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു

By Editor

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ്…

April 19, 2018 0

നോട്ട് ക്ഷാമം രൂക്ഷം: 200 രൂപ നോട്ടുകളുടെ അച്ചടി കൂടിയതിനാലെന്ന് എസ്ബിഐ

By Editor

ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍…

April 18, 2018 0

വോഡഫോണും  ഐഡിയയും നഷ്ടത്തില്‍: ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു

By Editor

വന്‍കടബാദ്ധ്യതയെ തുടര്‍ന്ന് ഐഡിയയും വോഡഫോണും ഐഡിയയും വോഡഫോണും അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരു കമ്പനികളും ലയിക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലായിരുന്നു. റിലയന്‍സ് ജിയോ വന്നതോടെ…

April 18, 2018 0

പരീക്ഷകളില്‍ തോല്‍ക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാംസങ് ഗാലക്‌സി ജെ2 പ്രോ

By Editor

പരീക്ഷകള്‍ എന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പേടി സ്വപനമാണല്ലോ. ഈ പരീക്ഷാ പേടി മാറ്റാനായി സാംസങ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സാംസങ്ങിന്റെ ഫ്‌ലാഗ്ഷിപ് ഫോണായ ഗാലക്‌സിയുടെ ബേസിക് വേര്‍ഷനായ…