Category: BUSINESS

April 2, 2018 0

എസ് ബി ഐ നിക്ഷേപ പലിശ വീണ്ടും വര്‍ധിപ്പിച്ചു

By Editor

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്‌കരിച്ചു. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനത്തില്‍നിന്ന് 6.60ശതമാനമായാണ്…

April 2, 2018 0

ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം

By Editor

ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം. മാര്‍ച്ച്‌ ഒന്നു മുതല്‍ 31 വരെ ലഭിച്ച പാല്‍ ലിറ്ററിന്‌ രണ്ടു രൂപ അധികം നല്‍കാന്‍ മില്‍മ മലബാര്‍ മേഖല…

April 2, 2018 0

ഷോപ്പിങ് വിസ്മയവുമായി മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു

By Editor

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ഉണര്‍വേകി മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഈഞ്ചയ്ക്കലില്‍ തുറന്ന മാള്‍ മുഖ്യമന്ത്രി പിണറായി…

March 27, 2018 0

സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 22,920 രൂപയായി

By Editor

കോഴിക്കോട് : അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി.…

March 24, 2018 0

റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം

By Editor

റോയല്‍ എന്‍ഫീല്‍ഡിനെതിരെ വീണ്ടും ബജാജ് ഡൊമിനാറിന്റെ പരസ്യം, കഴിഞ്ഞ ദിവസം ഹിമാലയനെതിരെ മത്സരിച്ച് കയറ്റം കയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡൊമിനാറിന്റെ വീഡിയോ പുറത്തു വന്നരുന്നു. ബുള്ളറ്റിനെ കളിയാക്കിക്കൊണ്ടിരിക്കുന്ന…

March 24, 2018 0

‘മൈ ജി’യുടെ പുതിയ ഷോറൂം മണ്ണാര്‍ക്കാട്; മിയ ഉദ്ഘാടനം ചെയ്യും

By Editor

മൊബൈല്‍ ഫോണ്‍ സ്റ്റോറുകളുടെ ശൃംഖലയായ ‘മൈ ജി – മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്’ ഏറ്റവും പുതിയ ഡിജിറ്റല്‍ ഷോപ്പ് മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. 24ന് രാവിലെ…

March 23, 2018 0

ടാറ്റ കാറുകളുടെ വില കൂടുന്നു : ഏപ്രില്‍ ‍1 മുതല്‍

By Editor

ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍…

March 23, 2018 0

യുഎസ്-ചൈന ട്രേഡ് വാര്‍; ആഗോള വിപണികള്‍ നഷ്ടത്തില്‍

By Editor

മുംബൈ: യുഎസ് ചൈന ട്രേഡ് വാര്‍ ആഗോള വിപണികളെ പിടിച്ചുലച്ചു. സെന്‍സെക്‌സ് 409.73 പോയന്റ് താഴ്ന്ന് 32,596.54 ലിലും നിഫ്റ്റി 116.75 പോയന്റ് നഷ്ടത്തില്‍ 9998.05ലുമാണ് വ്യാപാരം…

March 23, 2018 0

കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി

By Editor

കോഴിക്കോട് : കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി,കാലിക്കറ്റ് ഇൻഫോപേജസ് എന്ന പേരിൽ പബ്ലിഷിങ് കംബനിയായ സദ്ഭാവന കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഡയറക്ടറി…

March 22, 2018 0

സ്ത്രീ പങ്കാളിത്തമാണ് ഇസാഫിന്‍റെ വിജയം: മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

By Editor

എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം എന്ന വലിയ സന്ദേശമാണ് ഇസാഫ് നല്കുന്നത് എന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ വനിതാദിനാഘോഷ…