Category: EDUCATION

September 2, 2021 0

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; അവസാന തീയതി സെപ്റ്റംബർ ആറ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം…

September 2, 2021 0

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍

By Editor

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പ്രൊജക്‌ട് റിപ്പോര്‍ട്ട് തയാറാകുമെന്നും വിദ്യാഭ്യാസ മന്ത്രി…

August 31, 2021 0

കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടകയില്‍ ഇളവ് അനുവദിച്ചു

By Editor

കര്‍ണാടക: കോവിഡ് കണക്കുകള്‍ കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ നിര്‍ദേശങ്ങളില്‍ ചില വിദ്യാര്‍ഥികള്‍ക്ക്…

August 15, 2021 0

ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ്

By Editor

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ജെയിന്‍ ഓണ്‍ലൈന്‍…

August 9, 2021 1

സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

By Editor

തിരുവനന്തപുരം: കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. “സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യം…

August 3, 2021 0

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലത്തിനായി സന്ദർശിക്കേണ്ട വെബ്സൈറ്റുകൾ

By Editor

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. പകരം പ്രത്യേക മൂല്യനിർണയം…